കൂ​ട്ടാ​ലി​ട ടൗ​ണിൽ വാ​ന​ര​ൻ
Sunday, May 24, 2020 1:00 AM IST
കൂ​ട്ടാ​ലി​ട : കൂ​ട്ടാ​ലി​ട ടൗ​ണി​ൽ കു​ര​ങ്ങി​റ​ങ്ങി. രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് കോ​ട്ടൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​നു സ​മീ​പമാണ് കുരങ്ങ് റോ​ഡി​ലി​റ​ങ്ങി​യ​ത്.
ക​രി​ങ്ക​ൽ ഖ​ന​ന ഭീ​ഷ​ണി നേ​രി​ടു​ന്ന ചെ​ങ്ങോ​ടു മ​ല​യി​ൽ കു​ര​ങ്ങ് മാ​ത്ര​മ​ല്ല, കാ​ട്ടു​പ​ന്നി, മു​ള്ള​ൻ​പ​ന്നി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യും ഉണ്ട്.
ക്വാ​റി​ക്ക് വേ​ണ്ടി കാ​ടു​വെ​ട്ടി തെ​ളി​ച്ച​തോ​ടെ​യാ​ണ് ഇ​വ​റ്റ​ക​ൾ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്.