പ​രീ​ക്ഷാ സു​ര​ക്ഷ​യു​മാ​യി ആ​ന​യാം​കു​ന്ന് എ​ൻ​എ​സ്എ​സ്
Sunday, May 24, 2020 1:00 AM IST
മു​ക്കം: ആ​ന​യാം​കു​ന്ന് വ​യ​ലി​ൽ മോ​യി ഹാ​ജി മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​തു​ന്ന എ​ല്ലാ വി​ദ്യാ​ഥിക​ൾ​ക്കും സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് മാ​സ്ക് നി​ർ​മിച്ചു നൽകി.ര​ണ്ടാ​യി​രം മാ​സ്കുകളാണ് ​എ​ൻ​എ​സ്എ​സ് അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​മിച്ച​ത്.
പ്രി​ൻ​സി​പ്പൽ സി. ​പി. ചെ​റി​യ മു​ഹ​മ്മ​ദി​നു എ​ൻ​എ​സ്എ​സ് ലീ​ഡ​ർ ഇ​സ്‌​റ മാസ്കുകൾ കൈ​മാ​റി.