അ​മി​ത വി​ല ഈ​ടാ​ക്കി​യ വ്യാ​പാ​രി​ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി
Monday, March 30, 2020 10:50 PM IST
കോ​ഴി​ക്കോ​ട് : താ​ലൂ​ക്കി​ല്‍ അ​വ​ശ്യ​വ​സ്തു​ക്ക​ള്‍​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി​യ വ്യാ​പാ​രി​ക​ള്‍​ക്കെ​തി​രെ സി​വി​ല്‍ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​പ​ടി​യെ​ടു​ത്തു. പു​ല്ലാ​ളൂ​ര്‍, കു​രു​വ​ട്ടൂ​ര്‍, പാ​ല​ത്ത്, കു​മാ​ര​സ്വാ​മി, ചെ​റു​കു​ളം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കോ​ഴി​ക്കോ​ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റും റേ​ഷ​നി​ങ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വി​ല്‍​പ​ന വി​ല പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ത്ത​തും അ​മി​ത വി​ല ഈ​ടാ​ക്കി​യ​തു​മാ​യ വ്യാ​പാ​രി​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി.
താ​ര​ത​മ്യേ​ന കൂ​ടു​ത​ല്‍ വി​ല ഈ​ടാ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പെ​ട്ട വ്യാ​പാ​രി​ക​ള്‍​ക്ക് വി​ല കു​റ​ക്കു​ന്ന​തി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കു​ക​യും പു​തു​ക്കി​യ നി​ര​ക്ക് വി​ല​വി​വ​ര പ​ട്ടി​ക​ക​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പ​രി​ശോ​ധ​ന​യി​ല്‍ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ ശ്രീ​ജ. എ​ന്‍.​കെ, റേ​ഷ​നി​ങ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ കെ. ​ബാ​ല​കൃ​ഷ്ണ​ന്‍, കെ. ​ബി. സ​രി​ത എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.