"അ​പ്‌​നാ ഭാ​യി' പ​ദ്ധ​തി​യു​മാ​യി നാ​ദാ​പു​രം ജ​ന​മൈ​ത്രി പോ​ലീ​സ്
Monday, March 30, 2020 10:50 PM IST
നാ​ദാ​പു​രം:​അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ​ണം ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നാ​യി 'അ​പ്‌​നാ ഭാ​യി 'പ​ദ്ധ​തി​യു​മാ​യി നാ​ദാ​പു​രം പോ​ലീ​സ്.​അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ദാ​പു​രം എ ​എ​സ് പി ​അ​ങ്കി​ത്ത് അ​ശോ​ക​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം ജ​ന​മൈ​ത്രി പോ​ലീ​സ് രം​ഗ​ത്തെ​ത്തി​യ​ത്.​
നാ​ദാ​പു​രം ക​ല്ലാ​ച്ചി ടൗ​ണു​ക​ളി​ലെ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ള്‍​ക്ക് മു​ന്നി​ല്‍ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ 'അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി ഒ​രു ക​രു​ത​ല്‍ 'എ​ന്നെ​ഴു​തി​യ വ​ലി​യ ബ​ക്ക​റ്റു​ക​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.​സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ലെ​ത്തു​ന്ന​വ​ര്‍ ഇ​ഷ്ട​മു​ള​ള ഭ​ക്ഷ​ണ സാ​മ​ഗ്രി​ക​ള്‍ നി​ക്ഷേ​പി​ക്കും. ദി​വ​സ​വും വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ പോ​ലീ​സ് ശേ​ഖ​രി​ച്ച് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ സ്ഥ​ല​ത്ത് എ​ത്തി​ച്ച് ന​ൽ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
സി​ഐ എ​ന്‍ .സു​നി​ല്‍ കു​മാ​ര്‍, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ര്‍ എം.​പി. സു​ധീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​ദാ​പു​ര​ത്ത് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.