ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​ത്ത് വേ​ണ​മെ​ന്ന്
Sunday, March 29, 2020 10:47 PM IST
താ​മ​ര​ശേ​രി:​ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നി​ത്യ​വൃ​ത്തി​ക്ക് വ​ക​യി​ല്ലാ​ത്ത ബ​ഹു​ഭൂ​രി​ഭാ​ഗം കു​ടും​ബ​ങ്ങ​ള്‍​ക്ക് പ്ര​യോ​ജ​ന​പെ​ടു​ന്ന വി​ധ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്ഥാ​ന​മാ​യ ക​ട്ടി​പ്പാ​റ​യി​ല്‍ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണ്‍ വേ​ണ​മെ​ന്ന് ക​ട്ടി​പ്പാ​റ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ക​ട്ടി​പ്പാ​റ​യി​ല്‍ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കെ പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​ര​തി​ര്‍​ത്തി​യാ​യ അ​മ്പാ​യ​തോ​ട്ടി​ല്‍ സി​പി എം ​ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​ടെ ഉ​ട​മ​സ്ഥ​യി​ലു​ള​ള ആ​ശ ഹോ​ട്ട​ല്‍ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണാ​യി ഏ​ക പ​ക്ഷീ​യ​മാ​യി നി​ശ്ച​യി​ച്ച​ത് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നും സ്വാ​ര്‍​ത്ഥ താ​ല്‍​പ്പ​ര്യ​ങ്ങ​ള്‍​ക്ക് വേ​ണ്ടി​യാ​ണെ​ന്ന് ക​മ്മ​റ്റി ആ​രോ​പി​ച്ചു. ഇ​ത് പു​ന​പ​രി​ശോ​ധി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ ബ​ഹു​ഭൂ​രി​ഭാ​ഗം വാ​ര്‍​ഡു​ക​ള്‍​ക​ളി​ലെ​യും അ​ര്‍​ഹ​ത​പ്പെ​ട്ട ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​ക​രി​ക്ക​പ്പെ​ടും വി​ധ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​ന്റെ ആ​സ്ഥാ​ന​മാ​യ ക​ട്ടി​പ്പാ​റ​യി​ല്‍ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണ്‍ ആ​രം​ഭി​ക്കാ​ന്‍​ന​ട​പ​ടി കൈ​കൊ​ള​ള​ണ​മെ​ന്നും ക​ട്ടി​പ്പാ​റ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു .