മാ​സ്ക് നി​ർ​മി​ച്ച് ന​ൽ​കി
Saturday, March 28, 2020 11:29 PM IST
മേ​പ്പ​യൂ​ർ : കോ​വി​ഡ്-19 പ​ശ്ചാ​ത്ത​ല​ത്തി​ൽ മേ​പ്പ​യൂ​ർ​കു​ടു​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് മാ​സ്കു​ക​ൾ നി​ർ​മ്മി​ച്ച് ന​ൽ​കി. സി ​പി ഐ ​എം ചാ​വ​ട്ട് സെ​ന്റ​ർ ബ്രാ​ഞ്ചി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച 600 സു​ര​ക്ഷ മാ​സ്കു​ക​ൾ മേ​പ്പ​യൂ​ർ സൗ​ത്ത് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ ​രാ​ജീ​വ​നും ചാ​വ​ട്ട് സെ​ന്‍റ​ർ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി വി ​അ​നി​ലും ചേ​ർ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ജാ​സ്മി​ന് കൈ​മാ​റി .
സി ​പി ഐ ​എം പ്ര​വ​ർ​ത്ത​ക​രാ​യ കെ.​കെ. ബി​ന്ദു , കെ. ​ര​മ​വ​ട​ക്ക​യി​ൽ, കെ.​കെ. പ്ര​സ​ന്ന , ടി.​കെ. ശാ​ലി, ടി.​കെ. പു​ഷ്പ, വി.​എം. സ​ബി​ത എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ഫ​ലം വാ​ങ്ങാ​തെ മാ​സ്കു​ക​ൾ നി​ർ​മി​ച്ച​ത്.