ജി​ല്ല​യി​ലെ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍
Saturday, March 28, 2020 11:28 PM IST
മാ​ന​സി​ക സം​ഘ​ര്‍​ഷം കു​റ​യ്ക്കു​ന്ന​തി​നാ​യി ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ മെ​ന്‍റല്‍ ഹെ​ല്‍​ത്ത് ഹെ​ല്‍​പ്പ് ലൈ​നി​ലൂ​ടെ 29 പേ​ര്‍​ക്ക് കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കി. കൂ​ടാ​തെ 471 പേ​ര്‍ മാ​ന​സി​ക സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തിന് ഫോ​ണി​ലൂ​ടെ സേ​വ​നം തേ​ടി.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കൂ​ടി​യു​ള്ള ബോ​ധ​വ​ത്ക​ര​ണം തു​ട​ര്‍​ന്നു​വ​രു​ന്നു.ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ജി​ല്ല​യി​ലെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ലെ ജീ​വ​ന​ക്കാ​രു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ ജി​ല്ലാ സ​ര്‍​വ്വൈല​ന്‍​സ് ഓ​ഫീ​സ​ര്‍ പ​ങ്കെ​ടു​ത്തു. ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്ത ്സെ​ക്ര​ട്ട​റി​മാ​രു​മാ​യും ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രു​മാ​യും വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് ന​ട​ത്തി ആ​വ​ശ്യ​മാ​യ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി.