എ​ട​ച്ചേ​രി​യി​ൽ വാ​ഷും വാ​റ്റ് ചാ​രാ​യ​വും പി​ടി​കൂ​ടി
Saturday, March 28, 2020 11:19 PM IST
നാ​ദാ​പു​രം :എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​ട​ച്ചേ​രി തു​രു​ത്തി​യി​ൽ വാ​ഷും വാ​റ്റ് ചാ​രാ​യ​വും പി​ടി​കൂ​ടി.​തു​രു​ത്തി തോ​ട​രി​കി​ലെ കൈ​ത​ക്കാ​ടു​ക​ൾ​ക്കി​ട​യി​ൽ സൂ​ക്ഷി​ച്ച് വ​ച്ച് 60 ലി​റ്റ​ർ വാ​ഷും, 500 മി​ല്ലി വാ​റ്റ് ചാ​രാ​യ​വും പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. നാ​ദാ​പു​രം,ക​ല്ലാ​ച്ചി, എ​ട​ച്ചേ​രി, തു​രു​ത്തി, കാ​യ​പ്പ​നി​ച്ചി, തൂ​ണേ​രി, ആ​വ​ടി​മു​ക്ക്, ആ​വോ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.​നാ​ദാ​പു​രം എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി. ​സു​മേ​ഷ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സി.​പി ഷാ​ജി, കെ.​എ​ൻ. റി​മേ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​ജേ​ഷ് പി, ​കെ. സി​നീ​ഷ്, ഡ്രൈ​വ​ർ പു​ഷ്പ​രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.