ആ​ശു​പ​ത്രി ശു​ചീ​ക​രി​ച്ചു
Saturday, March 28, 2020 11:19 PM IST
പേ​രാ​മ്പ്ര : കൊ​റോ​ണ നി​രീ​ക്ഷ​ണ വാ​ര്‍​ഡ് ത​യാ​റാ​ക്കാന്‌ വി​ട്ടു ന​ല്‍​കി​യ ചെ​റു​വ​ണ്ണൂ​ര്‍ ആ​യൂ​ര്‍​വേ​ദ ആ​ശു​പ​ത്രി എ​ഐ​വൈ​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ശു​ചീ​ക​രി​ച്ചു. ചെ​റു​വ​ണ്ണൂ​ര്‍ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്.

എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​ജ​യ് ആ​വ​ള, അ​ഖി​ല്‍ കേ​ളോ​ത്ത്, കെ.​എം. ല​നീ​ഷ്, ശ​ശി പൈ​തോ​ത്ത്, ബി.​ബി. ബി​നീ​ഷ്, എ.​ബി. ബി​നോ​യ്, എം.​കെ ജ​യ​കൃ​ഷ്ണ​ന്‍, അ​ശ്വി​ന്‍ ആ​വ​ള എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ശു​പ​ത്രി വൃ​ത്തി​യാ​ക്കി​യ​ത്.