പഞ്ചായത്തുകളില്‌ ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ സജീവം
Saturday, March 28, 2020 11:17 PM IST
താ​മ​ര​ശേ​രി:​ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ക​മ്യൂ​ണി​റ്റി കി​ച്ച​ന്‍ ആ​രം​ഭി​ച്ചു. ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് സി​ഡിഎ​സി​ന്‍റെ നേ​തൃ​ത്വ​ത്തി ല്‌ അ​മ്പാ​യ​ത്തോ​ട്ടി​ലാ​ണ് 20 രൂ​പ​യ്ക്ക് സു​ഭി​ക്ഷ​മാ​യ ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട് ഭ​ക്ഷ​ണ​പ്പൊ​തി കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളി​ലും ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ദ്രു​തക​ര്‍​മ്മ സേ​ന ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ല്‍​കും. പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യാ​ണ് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​ത്.
സ്റ്റാ​ൻഡിംഗ് ക​മ്മ​ിറ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ മ​ദാ​രി ജൂ​ബൈ​രി​യ, പി.​സി. തോ​മ​സ്, ബേ​ബി ബാ​ബു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ംബര്‍ എ.​വി. ലോ​ഹി​താ​ക്ഷ​ന്‍ , സി ​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​പി.​ഷൈ​നി, ആ​സൂ​ത്ര​ണ സ​മി​തി വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​ആ​ര്‍. രാ​ജ​ന്‍, കെ.​കെ അ​പ്പു​ക്കു​ട്ടി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
നാ​ദാ​പു​രം: മേ​ഖ​ല​യി​ലെ ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ ആ​രം​ഭി​ച്ചു.​സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ പ്ര​കാ​രം ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും ,നി​ർ​ധ​ന​ർ​ക്കും, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഭ​ക്ഷ​ണം ഉ​റ​പ്പു വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ൽ നോ​ട്ട​ത്തി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ തു​ട​ങ്ങി​യ​ത്.​ശ​നി​യാ​ഴ്ച്ച 150 നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് നാ​ദാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ച് ന​ൽ​കി​യ​ത്.​തൂ​ണേ​രി പ​ഞ്ചാ​യ​ത്തി​ൽ 200 ല​ധി​കം പേ​രാ​ണ് വീ​ടു​ക​ളി​ൽ ക്വ​റ​ന്‌ന്‍റൈനി​ൽ ക​ഴി​യു​ന്ന​ത്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ​മൊ​രു​ക്കാ​ൻ ക​ണ്ണ​ങ്കൈ ഗ​വ.എ​ൽ പി ​സ്കൂ​ളി​ലാ​ണ് കമ്യൂ​ണി​റ്റി കി​ച്ച​ൺ ഒ​രു​ക്കി​യ​ത്. വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്തി​ലെ ക്ര​സ​ന്‍റ് ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ൽ സ​ജ്ജ​മാ​ക്കി​യ ക​മ്യൂ​ണി​റ്റി കി​ച്ച​ൺ വ​ഴി നി​ർ​ധ​ന​രാ​യ പ​തി​നാ​റ് പേ​ർ​ക്ക് ഭ​ക്ഷ​ണം വി​ത​ര​ണം ചെയ്തു.
പു​റ​മേ​രി പ​ഞ്ചാ​യ​ത്തി​ലെ എ​ള​യ​ടം ശി​ശു​മ​ന്ദി​ര​ത്തി​ലൊ​രു​ക്കി​യ ക​മ്യൂ​ണി​റ്റി കി​ച്ച​ൺ വ​ഴി മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി തെ​രു​വോ​ര​ങ്ങ​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന നൂ​റോ​ളം പേ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി.​ഇ​വ​രെ തെ​രു​വോ​ര​ങ്ങ​ളി​ൽ നി​ന്ന് മാ​റ്റി താ​മ​സി​പ്പി​ക്കു​ക​യും ചെ​യ്തു. വ​ള​യം പ​ഞ്ചാ​യ​ത്തി​ൽ മു​പ്പ​ത് പേ​ർ​ക്കാ​ണ് കമ്യൂ​ണി​റ്റി കി​ച്ച​ൺ വ​ഴി ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ​തു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ താ​മ​സി​പ്പി​ക്കു​ന്ന കെ​ട്ടി​ട ഉ​ട​മ​ക​ളോ​ട് ഇ​വ​ർ​ക്കു​ള്ള ഭ​ക്ഷ​ണ സൗ​ക​ര്യം ഒ​രു​ക്കാ​ൻ പ​ഞ്ചാ​യ​ത്തു​ക​ൾ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് ബോ​ധ​വ​ത്്ക​ര​ണം ന​ട​ത്തു​ക​യും, ശു​ചി​ത്വം പാ​ലി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.
കൂ​രാ​ച്ചു​ണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​മ്യൂ​ണി​റ്റി കി​ച്ച​ൺ സെ​ന്‍റ് തോ​മ​സ് യുപി സ്കൂ​ളി​ൽ പ്ര​വ​ർ​ത്ത​ന​ സ​ജ്ജ​മാ​യി. പ​ഞ്ചാ​യ​ത്തി​‌ല്‌ താ​മ​സി​ക്കുന്ന മ​റു​നാ​ട​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കും, നി​ർ​ധ​ന​ർ, തെ​രു​വോ​ര​ങ്ങ​ളി​ലു​ള്ള​വ​ര​ട​ക്കം മു​ന്നൂ​റോ​ളം പേ​ർ​ക്ക് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു. ഇ​ന്ന് 450 പേ​ർ​ക്ക് ഭ​ക്ഷ​ണ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്‌ ഗീ​താ ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ.​അ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ന്‍ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ വി​ൻ​സി തോ​മ​സ്, സി​നി ജി​നോ, ജോ​സ് വെ​ളി​യ​ത്ത്, ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, ജോ​സ് ചെ​രി​യ​ൻ, റം​ല മ​ജീ​ദ്, ഷ​ക്കീ​ന കു​ഞ്ഞു​മോ​ൻ, ഓ​മ​ന ര​വീ​ന്ദ്ര​ൻ, സ​രീ​ഷ് ഹ​രി​ദാ​സ്, കാ​ർ​ത്തി​ക വി​ജ​യ​ൻ, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൺ ബി​ജി സെ​ബാ​സ്റ്റ്യ​ൻ ,അ​സി. സെ​ക്ര​ട്ട​റി സ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​യു​വ​ജ​ന സം​ഘ​ട​ന​ക​ളാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ്, ഡി​വൈ​എ​ഫ്ഐ, യൂ​ത്ത് ലീ​ഗ്, യൂ​ത്ത്ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രാ​ണ് ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി​വ​രു​ന്ന​ത്.