വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി
Friday, March 27, 2020 10:53 PM IST
പേ​രാ​മ്പ്ര : പെ​രു​വ​ണ്ണാ​മൂ​ഴി പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട് ചെ​ങ്കോ​ട്ട​കൊ​ല്ലി​യി​ല്‍ നി​ന്ന് 17 ലി​റ്റ​ര്‍ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി.
പൊ​ലീ​സി​നെ ക​ണ്ട​തോ​ടെ വാ​റ്റു​കാ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പി​ടി​ച്ചെ​ടു​ത്ത വാ​ഷ് ന​ശി​പ്പി​ക്കു​ക​യും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യും ചെ​യ്തു.
മ​ദ്യം കി​ട്ടാ​താ​യ​തോ​ടെ ഉ​ള്‍​നാ​ടു​ക​ളി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും വ്യാ​ജ​വാ​റ്റ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
കോ​ഴി​ക്കോ​ട് റു​റ​ല്‍ എ​സ്പി ഡോ. ​എ. ശ്രീ​നി​വാ​സി​ന്‍റെ​യും വ​ട​ക​ര എ​എ​സ്പി അം​ഗി​ത് അ​ശോ​ക​ന്‍റെ​യും നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം പെ​രു​വ​ണ്ണാ​മൂ​ഴി പൊ​ലീ​സ് ഇ​ന്‍​സ്പ​ക്ട​ര്‍ പി. ​രാ​ജേ​ഷ്, സ​ബ്ബ് ഇ​ന്‍​സ്പ​ക്ട​ര്‍ കെ.​പി. ഹ​സന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.