പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വി​വി​ധ ടീ​മു​ക​ള്‍
Thursday, March 26, 2020 11:11 PM IST
കോ​ഴി​ക്കോ​ട്: അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും ജി​ല്ല​ക​ളി​ലേ​ക്കും പോ​കു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ള്‍​ക്കും ഗ​താ​ഗ​ത ഏ​കോ​പ​ന ടീം ​മു​ഖേ​ന ഗ​താ​ഗ​ത ഏ​കോ​പ​ന പാ​സു​ക​ള്‍ ഉണ്ടാകണം. ഗ​താ​ഗ​ത ക​മ്മി​റ്റി എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ളും പ​രി​ഹ​രി​ക്കു​ന്നു​വെ​ന്ന് ഇ​ന്‍​സി​ഡ​ന്‍റ് ക​മാ​ന്‍​ഡ​ര്‍​മാ​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.
അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത സ​പ്ലെ​സ് കോ - ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ടീം ​വി​ല​യി​രു​ത്തും. സ​മ​യാ​സ​മ​യ​ങ്ങ​ളി​ല്‍ അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത നി​ര്‍​ണ​യി​ക്കു​ക​യും, ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് വ​സ്തു​ക്ക​ള്‍ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യ​ണം. പൊ​തു​വി​ത​ര​ണ ഡീ​ല​ര്‍​മാ​ര്‍​ക്കും അ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കും ഐ​ഡി കാ​ര്‍​ഡു​ക​ള്‍ ന​ല്‍​കും.
അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വ്യാ​പാ​രം ന​ട​ക്കു​ന്നു​ണ്ടെ​ന്നും വി​പ​ണി​യി​ല്‍ വ​സ്തു​ക്ക​ളു​ടെ ദൗ​ര്‍​ല​ഭ്യം ഇ​ല്ലാ​യെ​ന്നും ഇ​വ​യു​ടെ നി​ര്‍​മാ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ടീം ​ഉ​റ​പ്പ് വ​രു​ത്ത​ണം. എ​ല്ലാ ക​ട​ക​ളും അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ല പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണം. കോ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ടീം ​അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ശ​രാ​ശ​രി വി​ല ദി​വ​സ​വും നി​ജ​പ്പെ​ടു​ത്തി പ്ര​സി​ദ്ധീ​ക​രി​ക്കും. ഉ​യ​ര്‍​ന്ന വി​ല​യ്ക്ക് വി​ല്‍​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കും.
ജി​ല്ല​യി​ല്‍ ല​ഭ്യ​മാ​യ അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ സ്റ്റോ​ക്കി​ന്‍റെ ഡാ​റ്റാ​ബേ​സ് (ധാ​ന്യ​ങ്ങ​ള്‍, പ​ഴം, പ​ച്ച​ക്ക​റി, പാ​ല്‍, മ​ത്സ്യ - മാം​സ​വി​ഭ​വ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ) കൃ​ഷി, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ത​യാ​റാ​ക്കു​ക​യും സൂ​ക്ഷി​ക്കു​ക​യും അ​വ സ​മ​യാ​സ​മ​യം അ​പ്‌​ഡേ​റ്റ് ചെ​യ്യു​ക​യും ചെ​യ്യ​ണം.
എ​ല്ലാ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ​യും ഏ​കോ​പി​പ്പി​ക്കാ​നും അ​വ​രെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കാ​നും അ​ഡീ​ഷ​ണ​ല്‍ ഡി​സ്റ്റി​ക് മ​ജി​സ്‌​ട്രേ​റ്റ്, ജി​ല്ലാ​പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍, കോ​ഴി​ക്കോ​ട് ഇഎംസി ഡി​സ്ട്രി​ക്റ്റ് കോ - ​ഓ​ര്‍​ഡി​നേ​റ്റ​ര്‍, ഡോ. ​സു​രേ​ഷ്- കോ​ര്‍​ഡി​നേ​റ്റ​ര്‍, പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന ഒ​രു ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും.
ഇ​വ​ര്‍ അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ളും, മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും സ​മാ​ഹ​രി​ക്കു​ക​യും മെ​റ്റീ​രി​യ​ല്‍ ക​ള​ക‌്ഷ​ന്‍ സെ​ന്‍ററി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ക​യും വേ​ണം. ജി​ല്ല​യി​ലെ റ​സ്്റ്ററന്‍റു​ക​ള്‍ ഹോ​ട്ട​ലു​ക​ള്‍ എ​ന്നി​വ പാ​ര്‍​സ​ല്‍ സ​ര്‍​വീ​സി​നും ഹോം ​ഡെ​ലി​വ​റി​ക്കു​മാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണം.
പാ​ര്‍​സ​ല്‍ സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കാന്‌ ഡി​ടി​പി​സി സെ​ക്ര​ട്ട​റി ജി​ല്ല​യി​ലെ റ​സ്റ്ററ​ന്‍റ്, ഹോ​ട്ട​ല്‌‍ ഉ​ട​മ​ക​ളു​മാ​യി ച​ര്‍​ച്ച ചെ​യ്ത ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. ഓ​ണ്‍​ലൈ​ന്‍ അ​പ്ലി​ക്കേ​ഷ​നു​ക​ളും വാ​ട്‌​സാ​പ്പ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സേ​വ​ന​വും ഉ​ട​മ​ക​ള്‍ ഉ​റ​പ്പാ​ക്കേ​ണ്ട​താ​ണ്. ഇഎംസി ജി​ല്ലാ കോ - ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി​ന്തു​ണ ന​ല്‍​കണം. രോ​ഗി​ക​ള്‍​ക്ക് ന​ല്ല പ​രി​ച​ര​ണം ന​ല്‍​കു​ന്ന​തി​നാ​യി എ​ല്ലാ ആ​ശു​പ​ത്രി​ക​ളും ശ​രി​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഡി​എം​ഒ ഉ​റ​പ്പാ​ക്കേ​ണ്ട​താ​ണ്. ആ​ശു​പ​ത്രി​ക​ളി​ലെ കാ​ന്‍റീ​നു​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​താ​ണ്. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ലെ ജി​ല്ലാ അ​ധി​കാ​രി​ക​ള്‍ പാ​സു​ക​ള്‍ ന​ല്‍​കും.
എ​ല്ലാ മെ​ഡി​ക്ക​ല്‍, ഹെ​ല്‍​ത്ത് സ്റ്റാ​ഫു​ക​ളും വേ​ണ്ട​ത്ര ശ്ര​ദ്ധ പു​ല​ര്‍​ത്തു​ന്നു​ണ്ടെ​ന്നും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും ഡി​എം​ഒ ഉ​റ​പ്പാ​ക്ക​ണ​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.