കൂ​ത്താ​ളി പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്
Wednesday, March 25, 2020 10:40 PM IST
പേ​രാ​മ്പ്ര : സേ​വ​ന, ഉ​ത്പാ​ദ​ന മേ​ഖ​ല​ക​ള്‍​ക്ക് പ്രാ​ധാ​ന്യം ന​ല്‍​കി കൂ​ത്താ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2020 -21 വ​ര്‍​ഷ​ത്തെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. പു​ഷ്പ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ല്‍ 20,13,861 രൂ​പ പ്രാ​രം​ഭ ബാ​ക്കി​യും 22,59,94.500 രൂ​പ വ​ര​വും 22,73,10,500 ചെ​ല​വും 6,97,861 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്നു.​സേ​വ​ന മേ​ഖ​ല​യി​ല്‍ 15,54,61,500 രൂ​പ​യും ഉ​ത്ാ​ദ​ന മേ​ഖ​ല​യി​ല്‍ 24,22,500 രൂ​പ​യു​മാ​ണ് വ​ക​യി​രു​ത്തി​യ​ത്.
കു​ടി​വെ​ള്ള​ത്തി​ന് 16,40,000 രൂ​പ​യും, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് 14,10,75,000 രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
മു​ഴു​വ​ന്‍ ഭ​വ​ന ര​ഹി​ത​ര്‍​ക്കും ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കും. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ 100 ദി​വ​സ​ത്തെ തൊ​ഴി​ല്‍ ഉ​റ​പ്പു വ​രു​ത്തും.