ലോ​ക്ക്ഡൗ​ണി​ന് പി​ന്നാ​ലെ പ​ച്ച​ക്ക​റി​ക​ള്‍​ക്ക് തീ​വി​ല
Wednesday, March 25, 2020 10:40 PM IST
കോ​ഴി​ക്കോ​ട്: ലോ​ക്ക്ഡൗ​ണി​ന് പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് പ​ച്ച​ക്ക​റി വി​ല കു​തി​ച്ചു​യ​രു​ന്നു. ഉ​ള്ളി ,ത​ക്കാ​ളി തു​ട​ങ്ങി​യ​വ​യ്ക്ക് ഒ​രു ദി​വ​സം കൊ​ണ്ട് വി​ല കു​ത്ത​നെ ഉ​യ​ർ​ത്തി.
20-25 രൂ​പ​യ്ക്ക് ല​ഭി​ക്കു​മാ​യി​രു​ന്ന സ​വാ​ള​യു​ടെ വി​ല ഒ​റ്റ​യ​ടി​ക്ക് 40 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. ഒ​രു പെ​ട്ടി ത​ക്കാ​ളി​യു​ടെ വി​ല 500-ൽ ​നി​ന്ന് 850 രൂ​പ​യാ​യാ​ണ് ഉ​യ​ര്‍​ന്ന​ത്. വി​ല ക​യ​റ്റ​വും പൂ​ഴ്ത്തി വ​യ്ക്ക​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ത്തെ അ​വ​ഗ​ണി​ച്ചാ​ണ് വി​ല വ​ർ​ധ​ന​.
മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ​ച്ച​ക്ക​റി വ​ര​വ് കു​റ​ഞ്ഞു എ​ന്ന​താ​ണ് വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. ചെ​റി​യ ഉ​ള്ളി 75 രു​പ യി​ൽ നി​ന്നും 100 രൂ​പ​യാ​യി. ഒ​റ്റ​രാ​ത്രി​കൊ​ണ്ട് 25 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്.
പ​ക്ഷി പ​നി മാം​സ വ്യാ​പാ​ര മേ​ഖ​ല​യി​ൽ ഉ​ണ്ടാ​ക്കി​യ ആ​ഘാ​ത​വും, മ​ത്സ്യ വ്യാ​പാ​രി​ക​ൾ ക​ട​ലി​ലി​റ​ക്കാ​ത്ത​തി​നാ​ൽ മ​ത്സ്യ ല​ഭ്യ​ത കു​റ​ഞ്ഞ​തും പ​ച്ച​ക്ക​റി​ക്ക് ഡി​മാ​ന്‍റ് കൂ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടി​യാ​ണ് വി​ല വ​ർ​ധ​ന​വ്. ലോ​ക്ക് ഡൗ​ൺ കാ​ലാ​വ​ധി ക​ഴി​യും വ​രെ വി​ല ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.