ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ വൈ​ക്കോ​ൽ ക്ഷാ​മം രൂ​ക്ഷം
Wednesday, March 25, 2020 10:40 PM IST
നാ​ദാ​പു​രം: കൊ​റോ​ണ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് ജി​ല്ലാ സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ൾ അ​ട​ച്ച​തോ​ടെ മേ​ഖ​ല​യി​ൽ വൈ​ക്കോ​ൽ ക്ഷാ​മം രൂ​ക്ഷ​മാ​കുന്നു.​പ്ര​ശ്ന​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്തര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ക്ഷീ​ര ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.​ക​ർ​ണ്ണാ​ട​ക, ത​മി​ഴ്നാ​നാ​ട് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കേ​ര​ള​ത്തി​ലെ പാ​ല​ക്കാ​ട്‌ നി​ന്നു​മാ​ണ് നാ​ദാ​പു​രം മേ​ഖ​ല​യി​ൽ വൈ​ക്കോ​ൽ എ​ത്തി​യി​രു​ന്ന​ത്. ഒ​രു ദി​വ​സം മൂ​ന്നും നാ​ലും ലോ​ഡ് വൈ​ക്കോ​ലാ​യി​രു​ന്നു വ​ന്ന് കൊ​ണ്ടി​രു​ന്ന​ത്.
എ​ന്നാ​ൽ ജി​ല്ലാ സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ൾ അ​ട​ച്ച​തോ​ടെ വൈ​ക്കോ​ൽ ലോ​റി​യു​ടെ വ​ര​വ് കു​റ​ഞ്ഞു.