വാ​ഹ​ന പ​രി​ശോ​ധ​ന പോ​ലീ​സ് ക​ർ​ശ​ന​മാ​ക്കി
Wednesday, March 25, 2020 10:40 PM IST
കൊ​യി​ലാ​ണ്ടി: നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ചു അ​നാ​വ​ശ്യ​മാ​യി റോ​ഡി​ൽ ചു​റ്റി​ക്ക​റ​ങ്ങു​ന്ന​വ​രെ പി​ടി​കു​ടാ​ൻ പോ​ലി​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. റൂ​റ​ൽ എ​സ്പി.​ഡോ.​എ.​ശ്രീ​നി​വാ​സ് ,ഡി​വൈ​എ​സ്പി മാ​രാ​യ പ്രീ​ൻ​സ് എ​ബ്ര​ഹാം ,ആ​ർ.​ഹ​രി​ദാ​സ്, എ​സ്ഐ.​രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വാ​ഹ​ന പ​രി​ശോ​ധ​ന.
അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​തു ത​ട​യാ​ൻ എം​എ​സ്പി ക്കാ​രെ​യും വി​ന്യ​സി​പ്പി​ച്ചി​ട്ടു​ണ്ട്. ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യ​തോ​ടെ ജ​ന​ങ്ങ​ൾ റോ​ഡി​ലി​റ​ങ്ങു​ന്ന​ത് കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.