പി. ​ശ​ങ്ക​ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
Friday, February 28, 2020 12:34 AM IST
പേ​രാ​മ്പ്ര: യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​നും മു​ൻ മ​ന്ത്രി​യു​മാ​യി​രു​ന്ന അ​ഡ്വ. പി. ​ശ​ങ്ക​ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ മു​സ് ലിം ​ലീ​ഗ് പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. പ്ര​സി​ഡ​ന്‍റ് എ​സ്.​കെ. അ​സയി​നാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി.​എ അ​സീ​സ്, ക​ല്ലൂ​ർ മു​ഹ​മ്മ​ദ​ലി, ആ​വ​ള ഹ​മീ​ദ്, ഒ. ​മ​മ്മു, ടി.​കെ. ഇ​ബ്രാ​ഹിം, എം.​കെ. അ​ബ്ദു​റ​ഹി​മാ​ൻ, ടി.​പി. മു​ഹ​മ്മ​ദ്, പി.​ടി അ​ഷ​റ​ഫ് പ്ര​സം​ഗി​ച്ചു. കൂ​ത്താ​ളി പൗ​രാ​വ​ലി അ​നു​ശോ​ചി​ച്ചു മോ​ഹ​ൻ ദാ​സ് ഓ​ണി​യി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ഹ​സ്സ​ൻ​കു​ട്ടി അ​ധ്യ​ഷത വ​ഹി​ച്ചു. കെ. ​നാ​രാ​യ​ണ​ൻ, ത​ണ്ടോ​റ​ഉ​മ്മ​ർ, കെ.​ടി.​കു​ഞ്ഞ​മ്മ​ത്, കെ.​കെ. ക്കോ​ട്ടി, ശ​ശി കി​ഴ​ക്ക​ൻ പേ​രാ​മ്പ്ര, സി.​കെ. ബാ​ല​ൻ, ഇ.​ടി. സ​ത്യ​ൻ ഷി​ജു പു​ല്യോ​ട്ട്, കെ.​എം. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.എ​സ്.​കെ അ​സ​യി​നാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി.​എ. അ​സീ​സ്, ക​ല്ലൂ​ർ മു​ഹ​മ്മ​ദ​ലി, ആ​വ​ള ഹ​മീ​ദ്, ഒ. ​മ​മ്മു, ടി.​കെ. ഇ​ബ്രാ​ഹിം, എം.​കെ. അ​ബ്ദു​റ​ഹി​മാ​ൻ, ടി.​പി. മു​ഹ​മ്മ​ദ്, പി.​ടി. അ​ഷ​റ​ഫ് പ്ര​സം​ഗി​ച്ചു.
പേ​രാ​മ്പ്ര ബാ​ർ അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ച ശോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി എ​ൻ.​എ​സ്. നി​ധീ​പ് സ്വാ​ഗ​തം പ​റ​ഞ്ഞു. സി. ​ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടോ​മി, മാ​ത്യു അ​ല​ക്‌​സ്, പി. ​ശ​ശി​ധ​ര​ൻ, മു​ഹ​മ്മ​ദ് ബ​ഷീ​ർ, നി​പു​ണ് കു​മാ​ർ, ക​വി​ത മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ലീ​ഡ​ർ സ്റ്റ​ഡി സെ​ന്‍റ​ർ പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി അ​നു​ശോ​ചി​ച്ചു. പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​ടി. സ​ത്യ​ൻ, മ​ണ്ടോ​ടി രാ​ജ​ൻ, ഇ. ​രാ​ജ​ൻ നാ​യ​ർ, സ​ത്യ​ൻ ക​ല്ലൂ​ർ, ബി​ജു കു​നി​യി​ൽ, പ്ര​ദീ​ഷ് കി​ഴി​ഞ്ഞാ​ണ്യം, കെ.​കെ. അ​നു​രാ​ഗ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കി​സാ​ൻ കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മ​റ്റി അ​നു​ശോ​ചി​ച്ചു. പ്ര​സി​ഡ​ന്‍റ് ഐ​പ്പ് വ​ട​ക്കെ​ത്ത​ടം അ​ധ്യ​ക്ഷ​നാ​യി. പി.​കെ. ജോ​യ്, ടി.​പി. നാ​രാ​യ​ണ​ൻ, പി.​സി. പ്ര​ത്യു​ഷ്, കെ.​എം. രാ​ധാ​കൃ​ഷ്ണ​ൻ, ലൂ​ക്കോ​സ് വാ​ത​പ്പ​ള്ളി​ൽ, കു​മാ​ര​ൻ പാ​റ​ക്കൊ​മ്പ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.