തു​ക അ​നു​വ​ദി​ച്ചു
Friday, February 28, 2020 12:33 AM IST
കൂ​ട​ര​ഞ്ഞി: കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2019-2020 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലും എം​എ​ൻ​ആ​ർ​ഇ​ജി​എ​സ് പ​ദ്ധ​തി​യി​ലും ഉ​ൾ​പ്പെ​ടു​ത്തി കൂ​ട​ര​ഞ്ഞി ഡി​വി​ഷ​നി​ൽ നി​ര​വ​ധി പ്ര​വ​ർ​ത്തി​ക​ൾ​ക്ക് തു​ക അ​നു​വ​ദി​ച്ചു.
കൂ​ട​ര​ഞ്ഞി ടൗ​ൺ മേ​ലേ ല​ക്ഷം വീ​ട് അങ്കണവാ​ടി നി​ർ​മാ​ണം 13 ല​ക്ഷം, കൂ​ട്ട​ക്ക​ര എ​സ്‌സി ​കോ​ള​നി സ​മ​ഗ്ര​വി​ക​സ​നം അ​ഞ്ച് ല​ക്ഷം, ക​രി​മ്പ് കു​നി​പ്പാ​റ റോ​ഡ് അ​ഞ്ച് ല​ക്ഷം ക​രി​മ്പ് ക​ള്ളി​പ്പാ​റ റോ​ഡ്, സ​ലോ​മി സ്രാ​മ്പി ഒ​റ്റ​പ്പി​ലാ​ക്ക​ൽ റോ​ഡ് അ​ഞ്ച് ല​ക്ഷം, മു​ണ്ട​ൻ​മ​ല തേ​വ​ടി​പ്പ​ടി റോ​ഡ് അ​ഞ്ച് ല​ക്ഷം, മ​ഞ്ഞ​പ്പൊ​യി​ൽ കു​ളി​രാ​മു​ട്ടി ബൈ​പ്പാ​സ് റോ​ഡ് അ​ഞ്ച് ല​ക്ഷം, മു​ണ്ട​ൻ​മ​ല ഒ​മേ​ഗ കോ​ള​നി റോ​ഡ് അ​ഞ്ച് ല​ക്ഷം, ക​ല്പി​നി ഉ​ഴു​ന്നാ​ലി​പ്പ​ടി ടാ​ങ്ക് റോ​ഡ് നാ​ല് ല​ക്ഷം, മേ​ലേ കൂ​മ്പാ​റ മു​ണ്ട​ൻ​മ​ല റോ​ഡ് നാ​ല് ല​ക്ഷം, ക​ള്ളി​പ്പാ​റ കൊ​ട​ശ്ശേ​രി​കാ​വ് റോ​ഡ് അ​ഞ്ച് ല​ക്ഷം, ആ​ർ​പി​എ​സ് പൂ​വ​ത്തും​കു​രാ​യി റോ​ഡ് 485000, ആ​ർ​പി​എ​സ്- പൂ​വ​ത്തും​കൊ​രാ​യ് റോ​ഡ്, മു​ണ്ട​ൻ​മ​ല കൂ​മ്പാ​റ റോ​ഡ് നാ​ല് ല​ക്ഷം, മേ​ട​പ്പാ​റ ഉ​ടു​മ്പു​പാ​റ റോ​ഡ് അ​ഞ്ച് ല​ക്ഷം, കാ​രാ​ട്ടു​പാ​റ പ​മ്പ് ഹൗ​സ് റോ​ഡ് അ​ഞ്ച് ല​ക്ഷം, പു​ഷ്പ​ഗി​രി മാ​വു​ള്ള​ക​ണ്ടി​പ​ടി റോ​ഡ് അ​ഞ്ച് ല​ക്ഷം, പാ​മ്പും​കാ​വ് ചെ​റു​ക​ര​പ​ടി റോ​ഡ് അ​ഞ്ച് ല​ക്ഷം, എം.​പി വീ​രേ​ന്ദ്ര​കു​മാ​ർ എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും വി​വി​ധ റോ​ഡു​ക​ളു​ടെ ടാ​റിം​ഗ് പ്ര​വ​ർ​ത്തി​ക്കാ​യി തു​ക അ​നു​വ​ദി​ച്ചു. മു​ണ്ട​ൻ​മ​ല തേ​വ​ടി​പ​ടി റോ​ഡ് ര​ണ്ട് ല​ക്ഷം, ക​ൽ​പി​നി ഉ​ഴു​ന്നാ​ലി​ൽ​പ​ടി റോ​ഡ് ര​ണ്ട് ല​ക്ഷം, മു​ണ്ട​ൻ​മ​ല ഒ​മേ​ഗ കോ​ള​നി റോ​ഡ് റോ​ഡ് ര​ണ്ട് ല​ക്ഷം.