പി. ​ശ​ങ്ക​ര​ന് ജ​ന്മ​നാ​ട് വി​ടചൊ​ല്ലി
Friday, February 28, 2020 12:31 AM IST
പേ​രാ​മ്പ്ര: മു​ൻ മ​ന്ത്രി​യും യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​നു​മാ​യ പി. ​ശ​ങ്ക​ര​ന് ജ​ന്മ​നാ​ട് ക​ണ്ണീ​രോ​ടെ വി​ട ചൊ​ല്ലി. മൃ​ത​ദേ​ഹം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ക​ടി​യ​ങ്ങാ​ട്ടെ പു​തി​യോ​ട്ടി​ൽ വ​സ​തി​യി​ൽ സം​സ്ക​രി​ച്ചു.

പ്രി​യ നേ​താ​വി​നെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്കു കാ​ണാ​ൻ ജ​നം വ​സ​തി​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി. സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​ർ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ അ​ന്തി​മോ​ചാ​ര​ത്തി​ന് ശേ​ഷം രാ​വി​ലെ 10.20ന് ​മൃ​ത​ദേ​ഹം ചി​ത​യി​ലേ​ക്കെ​ടു​ത്തു. ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മ​ക​ൻ രാ​ജീ​വ് എ​സ്. മേ​നോ​ൻ ചി​ത​യ്ക്ക് തീ ​കൊ​ളു​ത്തി.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ, എം​പി​മാ​രാ​യ കെ. ​മു​ര​ളീ​ധ​ര​ൻ , എം.​കെ. രാ​ഘ​വ​ൻ , എം​എ​ൽ​എ​മാ​രാ​യ അ​നൂ​പ് ജേ​ക്ക​ബ്, റോ​ഷി അ​ഗ​സ്റ്റി​ൻ, ഇ.​കെ. വി​ജ​യ​ൻ, സി.​കെ. നാ​ണു, കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് എം.​എം ഹ​സ​ൻ, ജോ​ണി നെ​ല്ലൂ​ർ, കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ്, ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​പ്ര​വീ​ൺ കു​മാ​ർ, എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ, കെ.​പി. അ​നി​ൽ​കു​മാ​ർ, പി.​എം. നി​യാ​സ്, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​വീ​രാ​ൻ​കു​ട്ടി, പി.​എം. സു​രേ​ഷ് ബാ​ബു, ഇ.​എം. ആ​ഗ​സ്തി, സി.​പി. മു​ഹ​മ്മ​ദ്, കെ.​എം. അ​ഭി​ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വ​ട​ക​ര ആ​ർ​ഡി​ഒ അ​ബ്ദു​റ​ഹി​മാ​ൻ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ൻ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​വി. ബാ​ല​ൻ, കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി. അ​ബ്ദു​ൽ റ​ഷീ​ദ്, എ.​കെ. പ​ത്മ​നാ​ഭ​ൻ, എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, ടി.​യു. രാ​ധാ​കൃ​ഷ്ണ​ൻ, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, സി.​എ​ൻ. വി​ജ​യ​കൃ​ഷ്ണ​ൻ, ഡോ. ​കെ. മൊ​യ്തു, ജെ​ഡി​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ലോ​ഹ്യ, മു​സ്ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി.​എ അ​സീ​സ്, എ​ൻ.​കെ. അ​ബ്ദു​റ​ഹി​മാ​ൻ, യു. ​രാ​ജീ​വ​ൻ, കെ. ​രാ​മ​ച​ന്ദ്ര​ൻ, വി.​എം. ച​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കി​ഴ​ക്ക​യി​ൽ ബാ​ല​ൻ, ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ലീ​ല, അ​ഡ്വ. മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ, ഐ. ​മൂ​സ, എം. ​മോ​ഹ​ന​ൻ, എ​ൻ​ജി​ഒ അ​സോ സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​ദീ​പ​ൻ, കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ്, കേ​ര​ള കോ​ൺ​ഗ്ര​സ്- ജേ​ക്ക​ബ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജ​ൻ വ​ർ​ക്കി, കാ​ലി​ക്ക​ട്ട് പ്ര​സ് ക്ല​ബ് ട്ര​ഷ​റ​ർ ഇ.​പി. മു​ഹ​മ്മ​ദ്, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ നി​ജേ​ഷ് അ​ര​വി​ന്ദ്, ര​മേ​ശ് ന​മ്പി​യ​ത്ത്, സ​ത്യ​ൻ ക​ടി​യ​ങ്ങാ​ട്, മു​നീ​ർ എ​ര​വ​ത്ത്, ഇ. ​അ​ശോ​ക​ൻ, ഇ.​വി. രാ​മ​ച​ന്ദ്ര​ൻ, പ്ര​മോ​ദ് ക​ക്ക​ട്ടി​ൽ, അ​ച്യു​ത​ൻ പു​തി​യേ​ട​ത്ത്, പി.​കെ. ഹ​ബീ​ബ്, കാ​വി​ൽ പി. ​മാ​ധ​വ​ൻ, പി.​കെ. രാ​ഗേ​ഷ്, വി.​പി. ദു​ൽ​ഖി​ഫി​ൽ, പി. ​വാ​സു, രാ​ജ​ൻ മ​രു​തേ​രി, കെ.​പി. വേ​ണു​ഗോ​പാ​ൽ, പി.​പി. രാ​മ​കൃ​ഷ്ണ​ൻ, തു​ട​ങ്ങി​യ​വ​രും സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ബെ​ന്നി ബ​ഹ​നാ​ൻ, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി, സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, എ.​എ​ൻ. ഷം​സീ​ർ എം​എ​ൽ​എ, ടി. ​ശ​ര​ത്ച​ന്ദ്ര പ്ര​സാ​ദ്, സ​തീ​ശ​ൻ പാ​ച്ചേ​നി, വി.​എ. നാ​രാ​യ​ണ​ൻ, സ​ജീ​വ് ജോ​സ​ഫ്, സ​ജീ​വ് മാ​റോ​ളി തു​ട​ങ്ങി​യ​വ​ർ വ​സ​തി​യി​ലെ​ത്തി അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.