കൊ​ടു​വ​ള്ളി ബി​ആ​ര്‍​സി പ​ഠ​നോ​ത്സ​വം
Thursday, February 27, 2020 12:52 AM IST
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി ബി​ആ​ര്‍​സി ത​ല പ​ഠ​നോ​ത്സ​വം കൊ​ടു​വ​ള്ളി ജി​എ​എ​ല്‍​പി സ്‌​കൂ​ളി​ല്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശ​രീ​ഫ ക​ണ്ണാ​ടി​പ്പൊ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ​ഠ​ന മി​ക​വി​ന്‍റെ നേ​ര്‍​ക്കാ​ഴ്ച ഒ​രു​ക്കി​യ പ​ഠ​നോ​ല്‍​സ​വ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​ങ്ങ​ളു​ടെ പ​ഠ​ന മി​ക​വു​ക​ള്‍ കാ​ഴ്ച​വച്ചു. മു​നിസി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​ഗ്ര ശി​ക്ഷ ജി​ല്ല പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ വ​സീ​ഫ് മു​ഖ്യ​ഭാ​ഷ​ണം ന​ട​ത്തി. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഒ.​പി. റ​സാ​ഖ്, കെ.​ശി​വ​ദാ​സ​ന്‍, അ​നി​ത അ​ത്തി​ക്കോ​ട്ട് ആ​ര്‍.​സി. ശ​രീ​ഫ്, കെ.​കെ. ഇ​ബ്‌​നു, ബി​പി​സി വി.​എം.​മെ​ഹ​റ​ലി, സ്‌​കൂ​ള്‍ ലീ​ഡ​ര്‍ ല​ജു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.