ഗ​താ​ഗ​ത നി​യ​മം ലം​ഘനം: പി​ഴ ഈ​ടാ​ക്കി
Thursday, February 27, 2020 12:52 AM IST
കോ​ഴി​ക്കോ​ട്: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ഗ​താ​ഗ​ത നി​യ​മം ലം​ഘി​ച്ച മു​ന്നൂ​റി​ൽ​പ്പ​രം വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് 1,80,000 രൂ​പ പി​ഴ ഈ​ടാ​ക്കി. ഫി​റ്റ്ന​സ് ക​ണ്ടീ​ഷ​ൻ മോ​ശ​മാ​യി സ​ർ​വീ​സ് ന​ട​ത്തി​യ ഹെ​വി വാ​ഹ​ന​ങ്ങ​ൾ, ഡോ​ർ അ​ട​യ്ക്കാ​തെ സ​ർ​വീ​സ് ന​ട​ത്തി​യ സ്റ്റേ​ജ് ക്യാ​രേ​ജ് ബ​സു​ക​ൾ, അ​മി​ത​ഭാ​രം ക​യ​റ്റി​യ ഗു​ഡ്സ് വാ​ഹ​ന​ങ്ങ​ൾ, അ​ന​ധി​കൃ​ത​മാ​യി രൂ​പ​മാ​റ്റം വ​രു​ത്തി​യ വാ​ഹ​ന​ങ്ങ​ൾ, ഹെ​ൽ​മ​റ്റി​ലാ​തെ വാ​ഹ​നം ഓ​ടി​ച്ച​ത്, സീ​റ്റ് ബ​ൽ​റ്റ് ഇ​ല്ലാ​ത്ത​ത് എ​ന്നി​വ​യി​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. സ്കൂ​ൾ കു​ട്ടി​ക​ൾ മാ​താ​പി​താ​ക്ക​ളു​ടെ അ​റി​വോ​ടെ വീ​ട്ടി​ലെ വാ​ഹ​ന​ങ്ങ​ളു​മാ​യി സ്കൂ​ളു​ക​ളി​ലും മ​റ്റും പോ​കു​ന്ന​ത് ക​ണ്ടു വ​രു​ന്നു​ണ്ട​ന്നും ഇ​ത്ത​ര​ത്തി​ൽ പി​ടി​ക്ക​പ്പെ​ടു​ന്ന കു​ട്ടി​ക​ളു​ടെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കെ​തി​രെ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​പ്ര​കാ​ര​വും, ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട്ട് പ്ര​കാ​ര​വും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള സം​യു​ക്ത​മാ​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക​ളും ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സു​ക​ളും ജി​ല്ല​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ത്തു​മെ​ന്ന് കോ​ഴി​ക്കോ​ട് ആ​ർ​ടി​ഒ അ​റി​യി​ച്ചു.