നി​റ​വ്: പ​ഠ​നോ​ത്സവ​ം സംഘടിപ്പിച്ചു
Thursday, February 27, 2020 12:52 AM IST
മു​ക്കം: മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന ഒ​രു ത​ല​മു​റ​യെ​യാ​ണ് കാ​ലം തേ​ടു​ന്ന​തെ​ന്ന് പ്ര​ശ​സ്ത ക​ഥാ​കൃ​ത്ത് പി. ​സു​രേ​ന്ദ്ര​ൻ. ന​മ്മു​ടെ നേ​ട്ട​ങ്ങ​ളു​ടെ പ്ര​ധാ​ന ഊ​ർ​ജം ര​ക്ഷി​താ​ക്ക​ൾ ത​ന്നെ​യാ​ണെ​ന്നും അ​വ​രെ വാ​ർ​ധ​ക്യ​ത്തി​ൽ സം​ര​ക്ഷി​ക്കു​ന്ന​വ​രാ​ണ് യ​ഥാ​ർ​ത്ഥ വി​ജ​യി​ക​ളെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.
ചേ​ന്ദ​മം​ഗ​ല്ലൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച 'നി​റ​വ്' പ​ഠ​നോ​ൽ​സ​വ​ത്തി​ൽ മു​ഖ്യാതി​ഥി​യാ​യി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദേ​ശീ​യ, സം​സ്ഥാ​ന, ജി​ല്ലാ ത​ല​ങ്ങ​ളി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ഇ​രു​പ​തോ​ളം സം​സ്ഥാ​ന പ്ര​ശ്നോ​ത്ത​രി കി​രീ​ടം ചൂ​ടി​യ പ​ത്താം ത​രം വി​ദ്യാ​ർ​ഥി അ​ൻ​ജ​ൽ മു​ഹ​മ്മ​ദ് ഉ​ൾ​പ്പെ​ടെ നൂ​റോ​ളം പ്ര​തി​ഭ​ക​ൾ​ക്ക് പ്ര​ശ​സ്തി​പ​ത്ര​വും സ​മ്മാ​ന​വും വി​ത​ര​ണം ചെ​യ്തു.
സ്കൂ​ൾ മാ​നേ​ജ​ർ ഒ. ​അ​ബ്ദു​റ​ഹി​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഉ​സ് മാ​ൻ എ​രോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​കൂ​ട്ടി​ൽ മു​ഹ​മ്മ​ദ​ലി, ഹെ​ഡ്മാ​സ്റ്റ​ർ യു.​പി. മു​ഹ​മ്മ​ദ​ലി, ടി. ​അ​ബ്ദു​ല്ല, വി.​പി. അ​ബ്ദു​ൽ ഹ​മീ​ദ്, പി.​കെ. അ​ബ്ദു​ൽ ക​രീം, പി.​കെ. അ​ബ്ദു​ൽ ഖാ​ദ​ർ, ഡോ. ​ഇ. ഹ​സ്ബു​ല്ല, എം.​ടി. മു​നീ​ബ്, പു​തു​ക്കു​ടി അ​ബൂ​ബ​ക്ക​ർ, ബ​ന്ന ചേ​ന്ദ​മം​ഗ​ല്ലൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.