കൊ​റോ​ണ: ഒ​രു ഫ​ലം കൂ​ടി നെ​ഗ​റ്റീ​വ്
Thursday, February 27, 2020 12:52 AM IST
കോ​ഴി​ക്കോ​ട്: കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ഒ​രാ​ളു​ടെ ഫ​ലം കൂ​ടി നെ​ഗ​റ്റീ​വ് ആ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു.
നാ​ലു പേ​രാ​ണ് ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ആ​കെ 407 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. ആ​ശു​പ​ത്രി​ക​ളി​ല്‍ ആ​രും നി​രീ​ക്ഷ​ണ​ത്തി​ല്‍ ഇ​ല്ല. ഇ​തു​വ​രെ സ്ര​വ സാം​പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ ല​ഭി​ച്ച 33 ഫ​ല​ങ്ങ​ളും നെ​ഗ​റ്റീ​വ് ആ​ണ്. കൊ​റോ​ണ സം​ബ​ന്ധ​മാ​യ ബോ​ധ​വ​ത്കര​ണ ക്ലാ​സു​ക​ള്‍ തു​ട​ര്‍​ന്നു വ​രു​ന്നു.