അ​തി​ജീ​വ​ന സം​ഗ​മം
Thursday, February 27, 2020 12:50 AM IST
കോ​ഴി​ക്കോ​ട്: എ​ര​ഞ്ഞി​ക്ക​ല്‍ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാം ​ഇ​ന്ത്യ​ക്കാ​ര്‍ ഒ​രു​മി​ച്ച് ജീ​വി​ക്കും എ​ന്ന പേ​രി​ല്‍ 29-ന് ​അ​തി​ജീ​വ​ന സം​ഗ​മം സം​ഘ​ടി​പ്പി​ക്കും.
എ​ര​ഞ്ഞി​ക്ക​ല്‍ സം​സ്ഥാ​ന​പാ​ത​ക്ക് സ​മീ​പം ഉ​ച്ച​യ്ക്ക് മൂ​ന്നു​മു​ത​ല്‍ രാ​ത്രി 10 വ​രെ​യാ​ണ് സം​ഗ​മ​ം. ഇ​തോ​ട​നു​ബ​ന്ധി​ച്ച് പൗ​ര​ത്വ ബി​ല്ലി​നെ കു​റി​ച്ചു​ള്ള സം​ശ​യ ദൂ​രി​ക​ര​ണം, ദേ​ശ​ഭ​ക്തി ഗാ​നാ​ലാ​പ​നം, പ്ര​തി​ഷേ​ധ ഒ​പ്പ​ന, നാ​ട​ക​ങ്ങ​ള്‍ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ അ​ര​ങ്ങേ​റും. സം​ഗ​മ​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ വൈ​കി​ട്ട് പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി.
നാ​ളെ ബൈ​ക്ക് റാ​ലി​ ന​ട​ത്തും. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ എം.​രാ​ധാ​കൃ​ഷ്ണ​ന്‍ മാ​സ്, വി.​പി മ​നോ​ജ്, ടി.​ടി ജ​യ​ദേ​വ​ന്‍, ടി. ​മു​ജീ​ബ്, റോ​ഷ​ന്‍ ബാ​ബു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

മ​ഹോ​ത്സ​വം
ആ​രം​ഭി​ച്ചു

തി​രു​വ​മ്പാ​ടി: ഇ​ല​ഞ്ഞി​ക്ക​ൽ ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ കും​ഭ​ഭ​ര​ണി മ​ഹോ​ൽ​സ​വ​ത്തി​ന് കൊ​ടി​യേ​റി. 29 വ​രെ​യാ​ണ് ഉത്സവം. 25 ന് ​കു​ടും​ബ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഭി​ഷേ​ക ദ്ര​വ്യ ക​ല​വ​റ നി​റ​ക്ക​ലും ശേ​ഷം ക്ഷേ​ത്രാ​ചാ​ര്യ​ൻ ജ്ഞാ​ന തീ​ർ​ത്ഥ സ്വാ​മി​ക​ളു​ടെ​യും മ​റ്റ് വൈ​ദി​ക​രു​ടെ​യും കാ​ർ​മ്മി​ക​ത്വ​ത്തി​ൽ തൃ​ക്കൊ​ടി​യേ​റ്റം ന​ട​ത്തി.
ഇ​ന്ന് മെ​ഗാ തി​രു​വാ​തി​ര, തു​ട​ർ​ന്ന് 8.30 ന് ​ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റും. 28 ന് ​പ്ര​ഭാ​ഷ​ണം, നൃ​ത്ത സ​ന്ധ്യ, പ​ള്ളി​വേ​ട്ട. 29 ന് ​കും​ഭ​ഭ​ര​ണി ആ​റാ​ട്ട് മ​ഹോ​ൽ​സ​വ​വും വൈ​കി​ട്ട് തി​രു​വ​മ്പാ​ടി ശ്രീ​കൃ​ഷ്ണ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ നി​ന്നും എ​ഴു​ന്ന​ള്ള​ത്തും തു​ട​ർ​ന്ന് രാ​ത്രി 10ന് ​നൃ​ത്ത നാ​ട​കം. എ​ല്ലാ ദി​വ​സ​വും അ​ന്ന​ദാ​നം ന​ട​ത്തു​മെ​ന്ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.