താ​ലൂ​ക്ക് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍ കു​ടും​ബ സം​ഗ​മം ന​ട​ത്തി
Thursday, February 27, 2020 12:50 AM IST
താ​മ​ര​ശേ​രി: താ​ലൂ​ക്ക് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍ കു​ടും​ബ സം​ഗ​മം ന​ട​ത്തി. താ​മ​ര​ശേ​രി വ്യാ​പാ​ര​ഭ​വ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സം​ഗ​മം സ​ബ്ക​ള​ക്ട​ര്‍ ജി.​പ്രി​യ​ങ്ക ഉ​ദ്ഘാ​ട​നം ചെ​യ്തു.
താ​മ​ര​ശേ​രി ത​ഹ​സി​ല്‍​ദാ​ര്‍ സി. ​മു​ഹ​മ്മ​ദ് റ​ഫീ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്‌​സ് ഡെപ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ വി. ​ശ്രീ​ധ​ര​ന്‍, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​മാ​രാ ബാ​ബു​രാ​ജ്, കു​മാ​ര​ന്‍​നാ​യ​ര്‍, നാ​ട​ക പ്ര​വ​ര്‍​ത്ത​ക​നാ​യ സ​ലാം വ​ട്ടോ​ളി, താ​ലൂ​ക്ക് റ​വ​ന്യു സ്റ്റാ​ഫ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​ഹാ​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​രു​പ​ത് വ​ര്‍​ഷം മു​ന്‍​പ് വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യി വി​ര​മി​ച്ച കി​ഴ​ക്കോ​ത്ത് മ​റി​വീ​ട്ടി​ല്‍ സ്വ​ദേ​ശി​യാ​യ വേ​ലു​ക്കു​ട്ടി​യെ സ​ബ്ക​ള​ക്ട​ര്‍ പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ച്ചു.
പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ള്‍​ക്കും സ്‌​പോ​ര്‍​ട്‌​സ് മേ​ഖ​ല​യി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​ച്ച​വ​ര്‍​ക്കു​ള്ള ഉ​പ​ഹാ​രം ഭൂ​രേ​ഖ ത​ഹ​സി​ല്‍​ദാ​ര്‍ പി.​എ​സ്. ലാ​ല്‍​ച​ന്ദ് സ​മ്മാ​നി​ച്ചു.പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള തു​ണി സ​ഞ്ചി വി​ത​ര​ണം ഇ​ല​ക്ഷ​ന്‍ ഡ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ രാ​ധാ​ക്യ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ച്ചു.