‘ഒ​രു​ക്കം 2020’ ക്യാ​മ്പ് ന​ട​ത്തി
Wednesday, February 26, 2020 12:31 AM IST
താ​മ​ര​ശേ​രി: ഐ​എ​ന്‍​എ​ല്‍ ഒ​രു​ക്കം 2020 കൊ​ടു​വ​ള്ളി മ​ണ്ഡ​ലം ക്യാ​മ്പ് ന​ട​ത്തി ഓ​മ​ശേ​രി റോ​യാ​ഡ് പാ​ല​സി​ല്‍ ന​ട​ത്തി. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഒ​രു വ​ര്‍​ഷ​ത്തേ​ക്കു​ള്ള ക​ര്‍​മ്മ പ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍​കു​ക, എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക്യാ​മ്പ് ന​ട​ത്തി​യ​ത്.
മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നും തി​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട നൂ​റ്റി അ​ന്‍​പ​ത് പേ​ര്‍ ക്യ​മ്പി​ല്‍ പ​ങ്കെ​ടു​ത്തു. കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ ഉ​ദ​ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​പി. അ​ബ്ദു​ള്ള കോ​യ​ത​ങ്ങ​ള്‍, അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​തൂ​ര്‍ മു​ഹ​മ്മ​ദ് , സി.​പി. നാ​സ​ര്‍​കോ​യ ത​ങ്ങ​ള്‍, ഒ.​പി.​ഐ കോ​യ, പോ​ക്ക​ര്‍, സെ​റാ​മി​ക് ചെ​യ​ര്‍​മാ​ന്‍ വാ​യോ​ളി മു​ഹ​മ്മ​ദ്, വ​ഖ​ഫ് ബോ​ര്‍​ഡ് മെ​ംബര്‍ റ​സി​യ ഇ​ബ്രാ​ഹിം, ഒ.​പി. റ​ഷീ​ദ്, ഒ.​പി.​അ​ബ്ദു​റ​ഹി​മാ​ന്‍, ക​രീം പു​തു​പ്പാ​ടി, വ​ഹാ​ബ് മ​ണ്ണി​ല്‍​ക്ക​ട​വ്, എ​ന്‍.​കെ. അ​സീ​സ്, റി​യാ​സ് വാ​വാ​ട്, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സി​റാ​ജ് പ​ത്രം എ​ഡി​റ്റ​ര്‍ മു​സ്ത​ഫ പി. ​അ​റ​ക്ക​ല്‍, അ​ബ്ദു മാ​നി​പു​രം, എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.