വീ​ട് വൈ​ദ്യു​തീ​ക​രി​ച്ചു
Wednesday, February 26, 2020 12:29 AM IST
താ​മ​ര​ശേ​രി: ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജ് ഓ​ഫ് അ​പെെ്ല​ഡ് സ​യ​ന്‍​സ് താ​മ​ര​ശേ​രി​യി​ലെ എ​ന്‍​എ​സ്എ​സ് യു​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ര​ങ്ങാ​ട് തു​വ്വ​ക്കു​ന്നു​മ്മ​ല്‍ മു​ഹ​മ്മ​തി​ന്‍റെ വീ​ട് സോ​ളാ​ര്‍ പാ​ന​ല്‍ ഉ​പ​യോ​ഗി​ച്ച് വൈ​ദ്യു​തീ​ക​രി​ച്ചു.
മ​ഹാ​ത്മാ ഗാ​ന്ധിയുടെ 150-ാം ജ​ന്മ​വാ​ര്‍​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് 150 വീ​ടു​ക​ള്‍​ക്ക് സോ​ളാ​ര്‍ വെ​ളി​ച്ചം ന​ല്‍​കു​ന്ന വെ​ട്ടം എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മു​ഹ​മ്മ​തി​ന്‍റെ സോ​ളാ​ര്‍ പാ​ന​ല്‍ സ്ഥാ​പി​ച്ച് വീട്ടിൽ വെ​ളി​ച്ചം എ​ത്തി​ച്ച​ത്. പ​രി​പാ​ടി​യു​ടെ സ്വി​ച്ച് ഓ​ണ്‍ ക​ര്‍​മ്മം കോ​ള​ജ് പ്രി​ന്‍​സി​പ്പൽ ഡോ. ​കെ.​എം. രാ​ധി​ക നി​ര്‍​വഹി​ച്ചു. വാ​ര്‍​ഡ് മെം​ബര്‍ മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ത്താ​ര്‍ പ​ള്ളി​പ്പു​റം, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ പി.​പി. അ​ജ്മ​ല്‍, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി സ​ചി​ന്ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.