പ​രി​ശീ​ല​ക ശി​ല്‍​പ്പശാ​ല സം​ഘ​ടി​പ്പി​ച്ചു
Saturday, February 22, 2020 12:26 AM IST
പേ​രാ​മ്പ്ര:​ മു​സ്ലിം യൂ​ത്ത് ലീ​ഗ് പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ന​ട​പ്പി​ലാ​ക്കു​ന്ന ബോ​ധ​വത്​കര​ണ കാ​മ്പ​യി​ൻ 'വീ​ട്ടു​മു​റ്റം' പ​രി​ശീ​ല​ക​ർ​ക്കു​ള്ള ശി​ൽപ്പശാ​ല സം​ഘ​ടി​പ്പി​ച്ചു. പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​കെ അ​സൈ​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
സ​ലിം മി​ലാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ​അ​ഷ്‌​റ​ഫ്‌ വാ​ളൂ​ർ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.​ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സി. മു​ഹ​മ്മ​ദ്‌ സി​റാ​ജ്,വി.​കെ അ​ബ്ദു​റ​ഹ്മാ​ൻ,എം.​പി.​കെ അ​ഹ​മ്മ​ദ് കു​ട്ടി,കെ.​കെ അ​ബൂ​ബ​ക്ക​ർ, മു​നീ​ർ ചെ​റു​വ​ണ്ണൂ​ർ, എ.​കെ അ​സീ​ബ്,ഷം​സു​ദീ​ൻ വ​ട​ക്ക​യി​ൽ,കെ.​കെ. റ​ഫീ​ഖ്,കെ.​സി. മു​ഹ​മ്മ​ദ്‌, ടി. ​കെ ന​ഹാ​സ്,പി. ​മു​ഹ​മ്മ​ദ്‌ പ്രസംഗി​ച്ചു.