പൗ​ര​ത്വ സം​ര​ക്ഷ​ണ സ​മ്മേ​ള​നം നാ​ളെ
Friday, February 21, 2020 2:14 AM IST
താ​മ​ര​ശേ​രി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ സ​മ​സ്ത കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 'ബ​ഹു​സ്വ​ര​ത​യാ​ണ് ഭാ​ര​തീ​യം' എ​ന്ന പ്ര​മേ​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ദേ​ശ​ര​ക്ഷാ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പൗ​ര​ത്വ സം​ര​ക്ഷ​ണ സ​മ്മേ​ള​നം 22-ന് ​വൈ​കു​ന്നേ​രം നാ​ലു മു​ത​ല്‍ രാ​ത്രി ഒ​മ്പ​തു മ​ണി വ​രെ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

താ​മ​ര​ശേ​രി പ​ഴ​യ ബ​സ് സ്റ്റാ​ന്‍ഡ് പ​രി​സ​ര​ത്ത് ന​ട​ക്ക​ന്ന സ​മ്മേ​ള​നം കെ.​മു​ര​ളീ​ധ​ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ അ​ബ്ദു​ല്‍ ബാ​രി ബാ​ഖ​വി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ടി. ​സി​ദ്ദി​ഖ്, കെ.​ടി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍, അ​ഷ്‌​ക​ര്‍ ഫ​റോ​ക്ക്, സ​ത്താ​ര്‍ പ​ന്ത​ല്ലൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​മേ​യ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തും. കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ, ഉ​മ്മ​ര്‍​ഫൈ​സി മു​ക്കം. സി. ​മോ​യി​ന്‍​കു​ട്ടി, വി.​എം. ഉ​മ്മ​ര്‍, എ. ​രാ​ഘ​വ​ന്‍, എ. ​അ​ര​വി​ന്ദ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ചെ​യ​ര്‍​മാ​ന്‍ അ​ബ്ദു​ള്‍ ബാ​രി ബാ​ഖ​വി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ നാ​സ​ര്‍ ഫൈ​സി കൂ​ട​ത്താ​യി, ഫൈ​സ​ല്‍ ഫൈ​സി മ​ട​വൂ​ര്‍, ബാ​വ മൗ​ല​വി ജീ​റാ​നി, ബ​ഷീ​ര്‍ ഹാ​ജി ക​രീ​റ്റി​പ്പ​റ​മ്പ്, അ​ഷ്റ​ഫ് കോ​ര​ങ്ങാ​ട്, ആ​സാ​ദ് കാ​രാ​ടി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.