വി​മു​ക്തി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക്ക് സ​മാ​പ​നം
Friday, February 21, 2020 2:13 AM IST
നാ​ദാ​പു​രം: നാ​ള​ത്തെ കേ​ര​ളം ല​ഹ​രി മു​ക്ത ന​വ കേ​ര​ളം എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി എ​ക്സൈ​സ് വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന "വി​മു​ക്തി" ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​യു​ടെ നാ​ദാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ത​ല സ​മാ​പ​ന സ​മ്മേ​ള​നം വ​ള​യം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു. ഇ.​കെ. വി​ജ​യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. ബാ​ല​കൃ​ഷ്ണ​ൻ അ​ദ്ധ്യ​ക്ഷ​ത വഹിച്ചു. വി​വി​ധ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം. ​സു​മ​തി, അ​ന്ന​മ്മ ജോ​ർ​ജ്, കെ.​എം. സ​തി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഹ​മ്മ​ദ് പു​ന്ന​ക്ക​ൽ, കെ.​ടി. കൃ​ഷ്ണ​ൻ, ടി. ​അ​ജി​ത, പി. ​മോ​ഹ​ന​ൻ, ടി. ​ജൂ​ന, എം. ​ദി​വാ​ക​ര​ൻ, എം. ​മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.