ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ഗ്രൗ​ണ്ട് ന​വീ​ക​ര​ണ​ത്തി​ന് തു​ട​ക്കം
Thursday, February 20, 2020 12:23 AM IST
താ​മ​ര​ശേ​രി: ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന്‍റെ ഗ്രൗ​ണ്ട് ന​വീ​ക​ര​ണത്തിന് തു​ട​ക്ക​മാ​യി. കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​ദ്യ​ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​മാ​യ ഗ്രൗ​ണ്ട് സം​ര​ക്ഷ​ണ വേ​ലി പൂ​ര്‍​ത്തി​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബര്‍ ന​ജീ​ബ് കാ​ന്ത​പു​രം സം​ര​ക്ഷ​ണ വേ​ലി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എം. അ​ബ്ദു​ള്‍ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ംബര്‍ എ.​പി. മു​സ്ത​ഫ, പ്രി​ന്‍​സി​പ്പൽ ബി​ന്ദു വി ​ജോ​ര്‍​ജ്, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ എ.​ടി. സു​രേ​ഷ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ഷം​സു​ദ്ദീ​ന്‍, വി​എ​ച്ച്എ​സ്ഇ പ്രി​ന്‍​സി​പ്പാ​ള്‍ കെ.​വി. മ​ധു​സൂ​ധ​ന​ന്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ മ​നോ​ജ് കു​മാ​ര്‍, എ​സ്എം​സി വൈ​സ് ചെ​യ​ര്‍​മാ​ന്‍ എ​ന്‍.​പി. ഇ​സ്മാ​യി​ല്‍, മു​ന്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​സു​ല്‍​ഫി​ക്ക​ര്‍, അ​ഷ്റ​ഫ് കോ​ര​ങ്ങാ​ട്, ആ​ര്‍.​കെ. ഷാ​ഫി, പി.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, കെ. ​മ​ധു​സൂ​ദ​ന​ന്‍, മ​ജീ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.