റോ​ഡ് ഉ​ദ്ഘാ​ട​നം
Thursday, February 20, 2020 12:22 AM IST
താ​മ​ര​ശേ​രി: ഓ​മ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ര്‍​ഡി​ല്‍ കൂ​ട​ത്താ​യി​യി​ലെ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യ ച​ക്കി​ട്ട​കു​ന്ന്-​മേ​ലേ​ത്തൊ​ടു​ക-​കു​ന്നു​മ്മ​ല്‍ റോ​ഡ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. സ​ക്കീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് മെം​ബ​ര്‍ കെ.​പി. കു​ഞ്ഞ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​രാ​യ ഗ്രേ​സി നെ​ല്ലി​ക്കു​ന്നേ​ല്‍, ഫാ​ത്തി​മ വ​ട​ക്കി​നി​ക്ക​ണ്ടി പ​ഞ്ചാ​യ​ത്ത് അം​ഗം ഷൈ​നി ബാ​ബു, പി.​പി. കു​ഞ്ഞാ​യി​ന്‍, കെ.​ബാ​ല​ന്‍, സി.​കെ. ആ​ലി​ക്കു​ട്ടി, പി.​സി. മോ​യി​ന്‍​കു​ട്ടി, കെ.​പി. അ​ഷ്റ​ഫ്, കെ. ​ക​രു​ണാ​ക​ര​ന്‍, ഒ.​പി. അ​ബ്ദു​റ​ഹി​മാ​ന്‍, സി.​കെ. കു​ട്ടി​ഹ​സന്‍, പി.​ടി.​വി. ആ​ലി, പി.​പി. കു​ഞ്ഞ​മ്മ​ദ്, അ​സീ​സ് പു​വ്വോ​ട്, ടി.​മൊ​യ്തീ​ന്‍​കു​ട്ടി, നാ​സ​ര്‍ തെ​ഞ്ചേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പേ​രാ​മ്പ്ര: കൂ​ത്താ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2019 – 20 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​വീ​ക​രി​ച്ച 11 ാം വാ​ര്‍​ഡി​ലെ പ​ള്ളി​യ​റ​ക്ക​ണ്ടി – വെ​ള്ള​പ്പാ​റ​ക്ക​ല്‍ റോ​ഡ് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്ന് കൊ​ടു​ത്തു. കൂ​ത്താ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. അ​സന്‍​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. പു​ഷ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഇ.​കെ. സു​മ, രാ​ധ പ​ള്ളി​യാ​റ​ക്ക​ണ്ടി, വി.​വി. ശ​ശി, കെ.​കെ. കു​മാ​ര​ന്‍, ബാ​ല​ന്‍ നാ​യ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം അ​നൂ​പ്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.