പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും ജ​ല​നി​ര​പ്പു താ​ഴ്ന്നു; കർഷകർ ആശങ്കയില്‌
Monday, February 17, 2020 12:48 AM IST
ന​ട​വ​യ​ല്‍: വേ​ന​ല്‍ ക​ന​ത്ത​തോ​ടെ തോ​ടു​ക​ളി​ലും പു​ഴ​ക​ളി​ലും ജ​ല​നി​ര​പ്പ് താ​ഴ്ന്നു. കി​ണ​റു​ക​ളും വ​റ്റി​ത്തു​ട​ങ്ങി. വേ​ന​ല്‍​മ​ഴ വൈ​കി​യാ​ല്‍ നാ​ട് ജ​ല​ക്ഷാ​മ​ത്തി​ന്‍റെ പി​ടി​യി​ല​മ​രു​ക​യും വി​ള​ക​ള്‍ ന​ശി​ക്കു​ക​യും ചെ​യ്യു​മെ​ന്നു ക​ര്‍​ഷ​ക​ര്‍ ഭ​യ​ക്കു​ന്നു.
നെ​യ്ക്കു​പ്പ,ക​ക്കോ​ട​ന്‍ ബ്ലോ​ക്ക് ഭാ​ഗ​ങ്ങ​ങ്ങ​ളി​ല്‍ കാ​പ്പി​ച്ചെ​ടി​ക​ള്‌ ഉണങ്ങിത്തുടങ്ങി.വേ​ന​ല്‍ രൂ​ക്ഷ​മാ​കു​ന്ന​തി​നു മു​ന്‍​മ്പ് ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം.

റോ​ഡ് ഉ​ദ്ഘ​ട​നം

പെ​രി​ന്ത​ൽ​മ​ണ്ണ: പ്ര​ദേ​ശ വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യ വ​ട​ക്കേ​ചേ​രി -പ​ര​പ്പ​ൻ​തോ​ട് റോ​ഡ് മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ സ്വ​ർ​ണ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശീ​ല​ത്തു വീ​രാ​ൻ​കു​ട്ടി, സി.​കെ ഹാ​രി​സ്, കെ. ​ദാ​മോ​ദ​ര​ൻ നാ​യ​ർ, കെ.​പി യൂ​സ​ഫ് ,സി.​പി വി​ജ​യ​ൻ, കെ.​പി ഷൗ​ക്ക​ത്ത​ലി, അ​ഫ്സ​ർ ബാ​ബു, പി.​ടി ബ​ഷീ​ർ, പി. ​മു​സ്ത​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.