വി​മു​ക്തി: 90ദി​ന തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി സ​മാ​പ​ിച്ചു
Sunday, February 16, 2020 12:09 AM IST
തി​രു​വ​മ്പാ​ടി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി വി​മു​ക്ത പ​ദ്ധ​തി​യാ​യ വി​മു​ക്തി കാ​മ്പ​യി​ൻ താ​മ​ര​ശേ​രി താ​ലൂ​ക്ക് സ​മാ​പ​ന​സ​മ്മേ​ള​നം തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്നു. ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റിൻ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഷാ​ജു, സി.​കെ. മി​നി എ​ന്നി​വ​ർ ല​ഹ​രി വി​രു​ദ്ധ ക്ലാ​സെ​ടു​ത്തു.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. മു​ര​ളീ​ധ​ര​ൻ, പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ടി.​കെ. സ​ഹ​ദേ​വ​ൻ, പി.​കെ. അ​നി​ൽ​കു​മാ​ർ, കെ.​പി. രാ​ജ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഷാ​ജു, ബി​നി, ക്രി​ഷ്ണ​ൻ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത വി​നോ​ദ് മെം​ബർ​മാ​രാ​യ കെ.​ആ​ർ. ഗോ​പാ​ല​ൻ, സു​ഹ​റ മു​സ്ത​ഫ, ഹാ​ജി​റ​ ക​മ്മി​യി​ൽ, റം​ല ചോ​ല​ക്ക​ൽ, സ​ബി​ത സു​ബ്ര​മ​ണ്യ​ൻ, ഗീ​ത പ്ര​ശാ​ന്ത്, ബി​ന്ദു​ജ​യിം​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് മ​ജി​ഷൻ രാ​ജീ​വ് മേ​ൻ​മു​ണ്ട ല​ഹ​രി വി​രു​ദ്ധ മാ​ജി​ക്‌​ഷോ ന​ട​ത്തി.