കൈ​റ്റ് സ്മാ​ര്‍​ട്ട് ക്ലാ​സ് റൂം ​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Sunday, February 16, 2020 12:09 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി ഗ​വ. യു​പി സ്‌​കൂ​ളി​ല്‍ കൈ​റ്റ് സ്മാ​ര്‍​ട്ട് ക്ലാ​സ് റൂം ​പ​ദ്ധ​തി കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ മേ​ള​ക​ളി​ലും മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ലും ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ, വാ​ര്‍​ഡ് അം​ഗം കെ. ​സ​ര​സ്വ​തി, എ​ഇ​ഒ മു​ഹ​മ്മ​ദ് അ​ബ്ബാ​സ്, ബി​പി​ഒ മെ​ഹ്‌​റ​ലി, പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ കെ. ​വേ​ണു, കെ.​എ​ന്‍. മ​നോ​ജ് കു​മാ​ര്‍, പി.​ജെ. ദേ​വ​സ്യ, വി.​ജി. ബെ​ന്നി, അ​ന​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.