ഗ​വ. ഐ​ടി​ഐ തെ​ര​ഞ്ഞെ​ടു​പ്പ്; യു​ഡി​എ​സ്എ​ഫി​ന് വി​ജ​യം
Sunday, February 16, 2020 12:09 AM IST
തി​രു​വ​മ്പാ​ടി: എ​ട്ട് വ​ർ​ഷ​ത്തി​നു ശേ​ഷം തി​രു​വ​മ്പാ​ടി ഗ​വ. ഐ​ടി​ഐ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റി​ൽ ആ​റു സീ​റ്റും യു​ഡി​എ​സ്എ​ഫ് പാ​ന​ൽ പി​ടി​ച്ചെ​ടു​ത്തു. 2019 ന​വം​ബ​ർ 30 നു ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഇ​രു മു​ന്ന​ണി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് മാ​റ്റി വെ​ച്ചി​രു​ന്നു. ഭ​ര​ണ​സ്വാ​ധീ​വും ഗു​ണ്ടാ​യി​സ​വും ഉ​പ​യോ​ഗി​ച്ചാ​ണ് അ​ട്ടി​മ​റി​ച്ച​തെ​ന്നാ​രോ​പി​ച്ച് യു​ഡി​എ​ഫ് യു​വ​ജ​ന സം​ഘ​ട​ന​യാ​യ യു​ഡി​എ​സ്എ​ഫ് സു​ഫി​യാ​ൻ ചെ​റു​വാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹൈ​ക്കോ​ട​തി​യി​ൽ നി​യ​മ പോ​രാ​ട്ടം ന​ട​ത്തി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ വി​ധി​യാ​യ​ത്. ചെ​യ​ർ​മാ​നാ​യി കെ. ​അ​ബി​ജി​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷാ​നി​ൽ, എം. ​അ​ശ്വി​ൻ, ജ​ന​റ​ൽ ക്യ​പ്റ്റ​ൻ അ​ജ്മ്മ​ൽ സാ​ബീ​ർ, ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി അ​ഫേ​ഴ്സ് മു​ഹ​മ്മ​ദ് ബി​ലാ​ൽ, മാ​ഗ​സി​ൻ എ​ഡി​റ്റ​ർ കെ. ​അ​ർ​ജു​ൻ എ​ന്നി​വ​രെ തെ​ര​ഞെ​ടു​ത്തു. ഐ​ടി​ഐ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​ത്യ​ത്വ​ത്തി​ൽ തി​രു​വ​മ്പാ​ടി​യി​ൽ അ​ഹ്ളാ​ദ പ്ര​ക​ട​നം ന​ട​ത്തി. ബോ​സ് ജേ​ക്ക​ബ്ബ്, കെ.​അ​ബ്ദു​റ​ഹു​മാ​ൻ, വി.​എം. ജം​നാ​സ്, ഹ​നീ​ഫ ആ​ച്ച​പ്പ​റ​മ്പി​ൽ, ജി​തി​ൻ പ​ല്ലാ​ട്ട്, യു.​സി. അ​ജ്മ്മ​ൽ, അ​രു​ൺ ജോ​സ​ഫ്, അ​റ​ഫി കാ​ട്ടു​പ്പ​രു​ത്തി, അ​ർ​ജു​ൻ ബോ​സ്, ന​ജീ​ബ് ക​ൽ​പ്പൂ​ര്, വി​ഷ്ണു കൈ​യ്യു​ണൂ​മ്മ​ൽ, ജ​വ്ഹ​ർ പു​ളി​യ​ക്കോ​ട്, ടി.​എ​ൻ. സു​രേ​ഷ്, റ​ഫീ​ക്ക് തെ​ങ്ങും ചാ​ലി​ൽ, രാ​മ​ച​ന്ദ്ര​ൻ ക​രി​മ്പി​ൽ, മ​റി​യാ​മ്മ ബാ​ബു, ജി​ഷാ​ദ്, സു​ഹ​യി​ൽ, ലി​ബി​ൻ മ​ണ്ണം​പ്ലാ​ക്ക​ൽ, മു​ഹ്സി​ൻ, ഷം​നാ​ദ്, അ​ജ്മ്മ​ൽ, ലി​ബി​ൻ അ​മ്പാ​ട്ട്, ബൈ​ജു മാ​ടാ​യി​ൽ എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി.