ജാ​തി​ത്തൈ​ വി​ത​ര​ണം
Tuesday, January 28, 2020 11:56 PM IST
തി​രു​വ​മ്പാ​ടി: കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം 75 ശ​ത​മാ​നം സ​ബ്സി​ഡി​യി​ല്‍ ബ​ഡ്ഡ് ജാ​തി​ത്തൈ​ക​ള്‍ വി​ത​ര​ണ​ത്തി​നും​രോ​ഗ​ബാ​ധി​ത തെ​ങ്ങു​ക​ള്‍ മു​റി​ച്ച് മാ​റ്റു​ന്ന​തി​ന് ആ​നു​കൂ​ല്യം ന​ല്‍​കു​ന്നു. പ​ദ്ധ​തി പ്ര​കാ​രം ജാ​തി തൈ​യ്ക്ക്88-​രൂ​പ​യാ​ണ് ഗു​ണ​ഭോ​ക്ത്യ​വി​ഹി​ത​മാ​യി ക്യ​ഷി​ഭ​വ​നി​ല്‍ അ​ട​യ്ക്കേ​ണ്ട​ത് .ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം ഗു​ണ​ഭോ​ക്തൃ​ലി​സ്റ്റി​ലു​ള്‍​പ്പെ​ട്ട​വ​ർ​ക്ക് ഗു​ണ​ഭോ​ക്ത്യ​ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രും കു​റ​ഞ്ഞ​ത് 25 സെ​ന്‍റും കൂ​ടി​യ​ത് ര​ണ്ട് ഹെ​ക്ട​റും ഭൂ​മി കൈ​വ​ശ​ഭൂ​മി​യു​ള്ള​വ​ർ ഫെ​ബ്രു​വ​രി അ​ഞ്ചി​നു​ള്ളി​ല്‍ ക്യ​ഷി​ഭ​വ​നി​ല്‍ ഗു​ണ​ഭോ​ക്ത്യ വി​ഹി​തം അ​ട​യ്ക്ക​ണം.
ജാ​തി തൈ​യ്ക്ക്ആ​ദ്യ​ത്തെ പ​ന്ത്ര​ണ്ട് ക​ര്‍​ഷ​ക​രെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ക. ഗു​ണ​ഭോ​ക്ത്യ വി​ഹി​തം അ​ട​യ്ക്കാ​ന്‍ വ​രു​ന്ന​വ​ര്‍ 2019-20 വ​ര്‍​ഷ​ത്തെ ഭൂ​നി​കു​തി​യ​ട​ച്ച ര​ശീ​ത് ക്യ​ഷി​ഭ​വ​നി​ല്‍ ഹാ​ജ​രാ​ക്ക​ണം.

ധ​ർ​ണ നടത്തും

കോ​ഴി​ക്കോ​ട്: കേ​ര​ള അ​ഡ്വ​ക്കേ​റ്റ് ക്ലാ​ർ​ക്ക്സ് അ​സോ​സി​യേ​ഷ​ൻ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഫെ​ബ്രു​വ​രി മൂ​ന്നി​ന് സെ​ക്ര​ട്ട​റി​യേ​റ്റ് ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.​രാ​വി​ലെ പ​ത്തി​ന് പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ നി​ന്ന് മാ​ർ​ച്ച് ആ​രം​ഭി​ക്കും.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​കെ. രാ​ജേ​ന്ദ്ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. രാ​ഘ​വ​ൻ, വി. ​ര​വീ​ന്ദ്ര​ൻ, സി.​ജ​യ​രാ​ജ​ൻ, എ. ​സു​രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.