ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു
Sunday, January 26, 2020 12:42 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. കോ​ഴി​ക്കോ​ട് ഇ​ന്‍​ഡോ​ര്‍​സ്‌​റ്റേ​ഡി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​ടി.​ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​ വി​രു​ദ്ധ​വും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വു​മാ​യി മോ​ഡി സ​ര്‍​ക്കാ​ര്‍ ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജാ​തി​യു​ടേ​യും മ​ത​ത്തി​ന്‍റേ​യും പേ​രി​ല്‍ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​നാ​ണ് പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ബ്രി​ട്ടീ​ഷ് കൊ​ളോ​ണി​യ​ല്‍ ആ​ധി​പ​ത്യ​ത്തിന്‍റെ ത​നി​പ​ക​ര്‍​ക്കാ​യി ന​രേ​ന്ദ്ര​മോ​ഡി​യും അ​മി​ത്ഷാ​യും അ​ഴി​ഞ്ഞാ​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം.​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഇ​ക്ബാ​ല്‍, ബേ​ബി കാ​ച്ചു​കാ​ട്ടി​ല്‍ , എ​ന്‍.​വി.​ബാ​ബു​രാ​ജ്, റോ​യി മു​രു​ക്കോ​ലി, വൈ​ലാ​ങ്ക​ര മു​ഹ​മ്മ​ദ്ഹാ​ജി, എം.​കെ.​ഏ​ലി​യാ​സ്, സു​രേ​ന്ദ്ര​ന്‍ പാ​ലേ​രി, അ​രു​ണ്‍​തോ​മ​സ്, എ​ല്‍​സി ബേ​ബി, ഷാ​ജു നാ​ക്കു​ഴി​ക്കാ​ട്ടു, ഭ​ക്‌​തോ​ത്ത​മ​ന്‍ , പി.​എ.​ജ​യ​പ്ര​കാ​ശ്, ബോ​ബി മൂ​ക്ക​ന്‍​തോ​ട്ടം, സ​തീ​ഷ്‌​കോ​ശി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.