ക​റി പൗ​ഡ​ർ യൂ​ണി​റ്റി​ന് വാ​യ്പ വി​ത​ര​ണം ചെ​യ്തു
Saturday, January 25, 2020 12:26 AM IST
ച​ക്കി​ട്ട​പാ​റ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെയും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ച​ക്കി​ട്ട​പ്പാ​റ​യി​ൽ ആ​രം​ഭി​ക്കു​ന്ന ക​റി പൗ​ഡ​ർ യൂ​ണി​റ്റി​നു ച​ക്കി​ട്ട​പാ​റ സ​ർ​വീ​സ് കോ-ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക​നു​വ​ദി​ച്ച 42 ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ​യു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ഷീ​ജ ശ​ശി നി​ർ​വഹി​ച്ചു.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​പി. ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു വേ​ണ്ടി സി​ഡി​എ​സ് ഭാ​ര​വാ​ഹി നീ​തു ചെ​ക്ക് സ്വീ​ക​രി​ച്ചു . ഗ്രാ​മ​പഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രാ​ജ​ൻ, പി.​എം. ജോ​സ​ഫ് , ബാ​ങ്ക് സെ​ക്ര​ട്ട​റി വി. ​ഗം​ഗാ​ധ​ര​ൻ , ബാ​ങ്ക് ഡ​യ​റ​ക്ട​ർ സി.​ഡി വി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തും ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി യൂ​ണിറ്റി​നു​വേ​ണ്ടി അ​നു​വ​ദി​ച്ച 20 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട് .
വാ​യ്പ തു​ക ഉ​പ​യോ​ഗി​ച്ചു 40 ല​ക്ഷം രൂ​പ​യു​ടെ മി​ഷ​ന​റി വാ​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ചു​വ​രു​ക​യാ​ണെ​ന്നും പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​രൂ​പ​ത്തി​ൽ ആ​കു​മ്പോ​ൾ 70 പേ​ർ​ക്ക് തൊ​ഴി​ൽ ല​ഭി​ക്കു​ന്ന​താ​ണെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.