റോ​ഡ് നിർമാണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്
Friday, January 24, 2020 12:21 AM IST
തി​രു​വ​മ്പാ​ടി: അ​ഗ​സ്ത്യ​ൻ​മു​ഴി തി​രു​വ​മ്പാ​ടി കോ​ട​ഞ്ചേ​രി കൈ​ത​പ്പോ​യി​ൽ റോ​ഡി​ന്‍റെ പ്ര​വ​ർ​ത്തി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി​തീ​രാ​റാ​യി​ട്ടും അ​ധി​കാ​രി​ക​ളു​ടെ അ​നാ​സ്ഥ​മൂ​ലം പ്ര​വ​ർ​ത്തി പൂ​ർ​ത്തി​യാ​കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും എ​സ്റ്റി​മേ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​തു​പോ​ലെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ന്ന​ര​വ​ർ​ഷ​മാ​ണ് പ്ര​വ​ർ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള കാ​ലാ​വ​ധി. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് സ്ഥ​ലം എം​എ​ൽ​എ​മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് എം.​കെ. ഏ​ലി​യാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി മു​രി​കോ​ലി​ൽ, ഫൈ​സ​ൽ ചാ​ലി​ൽ, ജോ​യി മ്ലാ​ങ്കു​ഴി, ജോ​സ​ഫ് വ​ണ്ട​ൻ മാ​ക്ക​ൽ, ഷൈ​ജു കോ​യി​നി​ലം, ത​ങ്ക​ച്ച​ൻ താ​ഴ​ത്തു​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.