നോ​ര്‍​ത്ത് -സൗ​ത്ത് സി​റ്റി സ​മ്മേ​ള​നം
Thursday, January 23, 2020 12:23 AM IST
കോ​ഴി​ക്കോ​ട് : വ്യാ​പാ​രി​ക​ള്‍ നേ​രി​ടു​ന്ന കാ​ലി​ക വി​ഷ​യ​ങ്ങ​ള്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി പ​രി​ഹാ​രം കാ​ണു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി നോ​ര്‍​ത്ത്-​സൗ​ത്ത് സം​യു​ക്ത സി​റ്റി സ​മ്മേ​ള​നം ന​ട​ത്തി. ര​ണ്ടി​ന് വ്യാ​പാ​ഭ​വ​നി​ല്‍ പ​താ​ക ഉ​യ​ര്‍​ത്തി. തു​ട​ര്‍​ന്ന് 2.30 ന് ​വ്യാ​പാ​ര ഭ​വ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പ്ര​തി​നി​ധി സ​മ്മേ​ള​നം ന​ട​ന്നു.​വ്യാ​പാ​രി​വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സേ​തു​മാ​ധ​വ​ന്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രെ പ്ര​ഖ്യാ​പി​ച്ചു. സൗ​ത്ത് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ഷ​ന്‍ പൊ​റ്റ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി.​മൊ​യ്തീ​ന്‍​കോ​യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
മു​ത​ല​ക്കു​ളം മൈ​താ​നി​യി​ല്‍ പൊ​തു സ​മ്മേ​ള​നം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ന​സി​റു​ദ്ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.നോ​ര്‍​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​മ​ന്‍​സൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ഷാ​ഹു​ല്‍ ഹ​മീ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ട്ര​ഷ​റ​ര്‍ എ.​വി.​എം. ക​ബീ​ര്‍ , ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി.​മൊ​യ്തീ​ന്‍​കോ​യ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ജെ.​ടെ​ന്നീ​സ​ണ്‍, സൗ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ഷ​ന്‍ പൊ​റ്റ​ക്കാ​ട്, ട്ര​ഷ​റ​ര്‍ അ​ബ്ദു​ള്‍ റ​ഷീ​ദ്, നോ​ര്‍​ത്ത് ട്ര​ഷ​റ​ര്‍ പി.​വി.​എ. സി​ദ്ദീ​ഖ്, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് മ​നാ​ഫ് കാ​പ്പാ​ട്, വ​നി​താ വിം​ഗ് പ്ര​സി​ഡ​ന്‍റ് സൗ​മി​നി മോ​ഹ​ന്‍​ദാ​സ് , നോ​ര്‍​ത്ത് ട്ര​ഷ​റ​ര്‍ ബ​ഷീ​ര്‍ മാ​ങ്കാ​വ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സേ​തു​മാ​ധ​വ​ന്‍ , വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഷ​റ​ഫ് മൂ​ത്തേ​ട​ത്ത്,എം. ​അ​ബ്ദു​ള്‍ സ​ലാം, മ​ണി​യോ​ത്ത് മൂ​സ, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ഏ​റ​ത്ത് ഇ​ക്ബാ​ല്‍ , കെ.​എം. ഹ​നീ​ഫ, എം.​കെ.​ഗം​ഗാ​ധ​ര​ന്‍, വി.​ഇ​ബ്രാ​ഹിം ഹാ​ജി, ടി.​എം.​ബാ​ല​ന്‍, ഭാ​സ്‌​ക​ര​ന്‍ അ​ല​ങ്കാ​ര്‍, പി.​കെ.​ബാ​പ്പു​ഹാ​ജി, റ​ഫീ​ഖ് മാ​ളി​ക, കെ.​ടി.​വി​നോ​ദ​ന്‍ , അ​മീ​ര്‍ എം ​ഷാ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.