സ്ത്രീ ​ശ​ക്തി സം​ഗ​മം
Monday, January 20, 2020 12:32 AM IST
കോ​ഴി​ക്കോ​ട്: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കി​യ ന​രേ​ന്ദ്ര​മോ​ദി സ​ര്‍​ക്കാ​രി​ന് പി​ന്ത​ണ​യു​മാ​യി ബി​ജെ​പി മ​ഹി​ളാ മോ​ര്‍​ച്ച നോ​ര്‍​ത്ത് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്ത്രീ​ശ​ക്തി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മ​ഹി​ളാ​മോ​ര്‍​ച്ച സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നി​വേ​ദി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ള​ന്ദ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മ​ഹി​ളാ​മോ​ര്‍​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശോ​ഭാ സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​യാ​യി. മ​ഹി​ളാ​മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​മ്യ​മു​ര​ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ബി​ജെ​പി സം​സ്ഥാ​ന​സ​മി​തി അം​ഗം പി. ​ര​മ​ണി​ഭാ​യ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ല​ക്ഷ്മി, മ​ഹി​ളാ​മോ​ര്‍​ച്ച സം​സ്ഥാ​ന​സ​മി​തി അം​ഗം അ​നി​ത, കൗ​ണ്‍​സി​ല​ര്‍ ന​വ്യ ഹ​രി​ദാ​സ്, ബി​ജെ​പി നേ​ര്‍​ത്ത് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​ഷൈ​ബു, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ശു​ഭ​ല​ത, ബി​ജെ​പി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ​ബി​ത പ്ര​ഹ്‌​ളാ​ദ​ന്‍, പ്രി​യ, സ​ത്യ​ഭാ​മ, ലീ​ലാ ഭാ​യ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.