കാ​യി​ക​മേ​ള സം​ഘ​ടി​പ്പി​ച്ചു
Monday, January 20, 2020 12:32 AM IST
കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് പ്ര​സ് ക്ല​ബ് കു​ടും​ബ​മേ​ള​യു​ടെ ഭാ​ഗ​മാ​യു​ള്ള കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.
വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം ജി​ല്ലാ സ്‌​പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഒ. ​രാ​ജ​ഗോ​പാ​ൽ നി​ർ​വ​ഹി​ച്ചു. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം. ​ഫി​റോ​സ്ഖാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 26ന് ​ന​ട​ക്കു​ന്ന കു​ടും​ബ​മേ​ള 'ഇം​പ്ര​സ് 2020'ന്‍റെ പ്ര​മോ വീ​ഡി​യോ പ്ര​കാ​ശ​നം പ്ര​സ് ക്ല​ബ് മു​ൻ പ്ര​സി​ഡ​ന്‍റ് കെ. ​പ്രേ​മ​നാ​ഥ് നി​ർ​വ​ഹി​ച്ചു. റൊ​ട്ടാ​ന മോ​ട്ടോ​ഴ്സ് പ്ര​തി​നി​ധി അ​രു​ൺ, കു​ടും​ബ​മേ​ള സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ക​മാ​ൽ വ​ര​ദൂ​ർ, കെ​യു​ഡ​ബ്ല്യു​ജെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. കു​ട്ട​ൻ, പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി പി.​എ​സ്. രാ​കേ​ഷ്, കു​ടും​ബ​മേ​ള ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ. ​മ​ധു​സൂ​ദ​ന​ൻ ക​ർ​ത്ത, പ്ര​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ഇ.​പി. മു​ഹ​മ്മ​ദ്, ഫ​സ്ന ഫാ​ത്തി​മ, ബി.​എ​സ്. മി​ഥി​ല സം​ബ​ന്ധി​ച്ചു. സ്പോ​ർ​ട്സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വ്യാ​സ് പി ​റാം, ക​ൺ​വീ​ന​ർ ഡി.​ആ​ർ. ആ​ദ​ർ​ശ് ലാ​ൽ, അ​ഞ്ജ​ന ശ​ശി, കെ.​സി. റി​യാ​സ്, ജി​ജോ ജോ​ർ​ജ്, എ. ​ബി​ജു​നാ​ഥ്, എം.​വി. ഫി​റോ​സ് നേ​തൃ​ത്വം ന​ൽ​കി.