തി​രു​നാ​ൾ സ​മാ​പി​ച്ചു
Monday, January 20, 2020 12:28 AM IST
കൂ​രാ​ച്ചു​ണ്ട്: കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ പ​ത്ത് ദി​വ​സം നീ​ണ്ടു​നി​ന്ന തി​രു​ന്നാ​ൾ സ​മാ​പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 10 ന് ​ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​ക്ക് ഫാ. ​ജോ​ണി കൊ​ച്ചു​പ്ലാ​ക്ക​ൽ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. തീ​ർ​ത്ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ ഫാ.​ജോ​സ​ഫ് കൂ​നാ​നി​ക്ക​ൽ, അ​സി​സ്റ്റ​ന്റ് വി​കാ​രി ഫാ. ​മാ​ത്യൂ തൂ​മു​ള്ളി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന ആ​ശീ​ർ​വ്വാ​ദം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ന​ട​ന്നു. ക​ക്ക​യം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​ത്തി​ലെ ഇ​ട​വ​ക തി​രു​ന്നാ​ൾ സ​മാ​പി​ച്ചു. സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ കു​ർ​ബാ​ന​ക്ക് ഫാ. ​ജോ​സ​ഫ് വ​ട​ക്കേ​ൽ കാ​ർ​മ്മി​ക​നാ​യി. വി​കാ​രി ഫാ. ​മാ​ത്യൂ കു​റു​മ്പു​റ​ത്ത് സ​ഹ​കാ​ർ​മ്മി​ക​നാ​യി. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ് പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന ആ​ശീ​വ്വാ​ദം.