ക​രി​ങ്ങാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻസ് പ​ള്ളി
Sunday, January 19, 2020 1:01 AM IST
ക​രി​ങ്ങാ​ട്: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻസ് പ​ള്ളി തി​രു​നാ​ളി​ന് ഫാ.​അ​ഗ​സ്റ്റി​ൻ പ​ന്നി​ക്കോ​ട്ട് കൊ​ടി​യേ​റ്റി.​ഇ​ന്ന് 10.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന ഫാ.​മ​നോ​ജ് കൊ​ല്ലം​പ​റ​ന്പി​ൽ.12​ന് പ്ര​ദ​ക്ഷി​ണം,സ്നേ​ഹ വി​രു​ന്ന്്.