സു​ര​ക്ഷ പാ​ലി​യേ​റ്റീ​വ് ഓ​ഫീ​സ് തു​റ​ന്നു
Sunday, January 19, 2020 1:01 AM IST
കൂ​രാ​ച്ചു​ണ്ട്: കോ​ഴി​ക്കോ​ട് ജി​ല്ല കേ​ന്ദ്രീ​ക​രി​ച്ച് കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​ന പ​രി​ച​ര​ണ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച സു​ര​ക്ഷ പെ​യി​ൻ ആ​ന്‍ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ മേ​ഖ​ലാ ക​മ്മ​റ്റി​യു​ടെ ഓ​ഫീ​സ് കൂ​രാ​ച്ചു​ണ്ട് പ​തി​യി​ൽ തു​റ​ന്നു.

പു​രു​ഷ​ൻ ക​ട​ലു​ണ്ടി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​സി. ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ര​ക്ഷ ജി​ല്ലാ ക​ൺ​വീ​ന​ർ അ​ജ​യ്കു​മാ​ർ പ​ടി​യ​ത്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗീ​താ ച​ന്ദ്ര​ൻ, വി.​ജെ. സ​ണ്ണി, ടി.​പി. പ്ര​തീ​ഷ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കാ​ർ​ത്തി​ക വി​ജ​യ​ൻ, ഓ​മ​ന ര​വീ​ന്ദ്ര​ൻ, ജോ​സ് ചെ​രി​യ​ൻ, എ.​കെ. ശ്രീ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.