ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​മ്മേ​ള​നം ന​ട​ത്തി
Saturday, January 18, 2020 1:03 AM IST
എ​ട​ക്ക​ര: എ​ട​ക്ക​ര മേ​ഖ​ല സം​യു​ക്ത പൗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചു​ങ്ക​ത്ത​റ​യി​ൽ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​മ്മേ​ള​നം ന​ട​ത്തി. കെ.​ടി. കു​ഞ്ഞാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ഹി​ത്യ​കാ​ര​ൻ പി.​സു​രേ​ന്ദ്ര​ൻ, വേ​ണു​ഗോ​പാ​ൽ വ​യ​നാ​ട് എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സ്വ​പ്ന, ഫാ.​മാ​ത്യൂ​സ് വ​ട്ടി​യാ​നി​ക്ക​ൽ, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ഷേ​ർ​ളി വ​ർ​ഗീ​സ്, പാ​നാ​യി​ൽ ജേ​ക്ക​ബ്, വ​ത്സ​മ്മ സെ​ബാ​സ്റ്റ്യ​ൻ, അ​ബ്ദു​ൽ ഹ​ക്കീം ച​ങ്ക​ര​ത്ത്, അ​നി​ൽ ലൈ​ലാ​ക്ക്, ഉ​സ്മാ​ൻ ചെ​മ്മ​ല, സി.​എ​ച്ച്. ഇ​ഖ്ബാ​ൽ, മി​ഖ്ദാ​ദ് ബാ​ഖ​വി, അ​ബ്ദു​ൽ റ​ഷീ​ദ് കാ​ര​പ്പു​റം, സി.​എ​ച്ച്.​അ​ലി ശാ​ക്കി​ർ, സ​ലീം എ​ട​ക്ക​ര, പ​റാ​ട്ടി കു​ഞ്ഞാ​ൻ, പി.​അ​ബ്ദു​ൽ ഹ​മീ​ദ്, അ​ബ്ദു​ൽ ക​രീം ബാ​ഖ​വി, ഗ​ഫൂ​ർ ചു​ങ്ക​ത്ത​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.