ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Saturday, January 18, 2020 1:03 AM IST
പു​ൽ​പ്പ​ള്ളി: ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ(​ഐ​എ​ൻ​ടി​യു​സി)​പ​ഞ്ചാ​യ​ത്ത് ക​ണ്‍​വ​ൻ​ഷ​നും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണ​വും പേ​ൾ​മൗ​ണ്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. ക​ണ്‍​വ​ൻ​ഷ​ൻ ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി​യും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണം കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹാ​മും ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷി​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി. ​എ​ൻ. ശി​വ​ൻ, ഉ​മ്മ​ർ കൊ​ണ്ടാ​ട്ടി​ൽ, മ​ണി പാ​ന്പ​നാ​ൽ, സ​ണ്ണി തോ​മ​സ്, സി​ജു തോ​ട്ട​ത്തി​ൽ, വ​ർ​ഗീ​സ്, സോ​ജി​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വാ​ർ​ഷി​കാ​ഘോ​ഷം
ന​ട​ത്തി

പു​ൽ​പ്പ​ള്ളി:​ പ​ട്ടാ​ണി​ക്കൂ​പ്പ് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​നോ​റോ സിം​ഹാ​സ​ന​പ്പ​ള്ളി​യി​ൽ പൊ​തു​സ​മ്മേ​ള​ന​വും ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക​വും ക​ലാ​സ​ന്ധ്യ​യും ന​ട​ത്തി. പൊ​തു​സ​മ്മേ​ള​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യും വാ​ർ​ഷി​കം ഫാ.​സേ​വേ​റി​യോ​സ് എ​ൻ. തോ​മ​സും ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ.​ജ​യിം​സ് വ​ൻ​മേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, പ​ഞ്ചാ​യ​ത്തം​ഗം മു​നീ​ർ ആ​ച്ചി​ക്കു​ളം, ഫാ.​ഗീ​വ​ർ​ഗീ​സ് മേ​ലേ​ത്ത്,ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​ഡോ.​മ​ത്താ​യി അ​തി​രം​പു​ഴ​യി​ൽ, ഭ​ദ്രാ​സ​ന വ​ർ​ക്കിം​ഗ് സെ​ക്ര​ട്ട​റി ഫാ.​ബാ​ബു നീ​റ്റും​ക​ര, ഭ​ദ്രാ​സ​ന വൈ​ദി​ക സെ​ക്ര​ട്ട​റി ഫാ. ​ജോ​ർ​ജ് ക​വും​ങ്ങും​പി​ള്ളി​ൽ, ഡീ​ക്ക​ൻ ഷി​നോ​ജ് പി. ​കു​ര്യ​ൻ പു​ന്ന​ശേ​രി​ൽ, ജോ​ണ്‍​സ​ണ്‍, അ​നീ​ഷ് മ​ന്പ​ള്ളി​യി​ൽ, ജോ​ബി​ഷ് പി. ​കു​ര്യ​ൻ, ഡാ​ർ​വി​ൻ തോ​മ​സ്, ബി​ന്തോ​ഷ് മാ​ത്യു, ഷാ​ലി വ​ർ​ഗീ​സ്, പി.​വി. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.