ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി അ​നു​സ്മ​ര​ണം: ക​രോ​ക്കെ മ​ത്സ​രം ന​ട​ത്തും
Saturday, January 18, 2020 1:01 AM IST
പേ​രാ​മ്പ്ര: പ്ര​ശ​സ്ത ഗാ​ന​ര​ച​യി​താ​വാ​യി​രു​ന്ന ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി​യു​ടെ 10-ാം ച​ര​മ​വാ​ര്‍​ഷി​കം ചെ​ന്താ​ര പു​ത്ത​ഞ്ചേ​രി ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ​ത​ല ക​രോ​കെ ഗാ​നാ​ലാ​പ​ന മ​ത്സ​ര​ത്തോ​ടെ ഫെ​ബ്രു​വ​രി 10 ന് ​രാ​വി​ലെ ഒ​ന്പ​ത് മു​ത​ല്‍ പു​ത്ത​ഞ്ചേ​രി​യി​ല്‍ ന​ട​ക്കു​ന്നു. ജൂ​ണി​യ​ര്‍ വി​ഭാ​ഗം (15 വ​യ​സ് വ​രെ), സീ​നി​യ​ര്‍ വി​ഭാ​ഗം (50 വ​യ​സ് വ​രെ) എ​ന്നി കാ​റ്റ​ഗ​റി​ക​ളി​ലാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വൈ​കി​ട്ട് ആ​റി​ന് സി​നി​മാ സാ​ഹി​ത്യ രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ അ​ണി​നി​ര​ക്കു​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി. തു​ട​ര്‍​ന്ന് ഉ​പ​ഹാ​ര​സ​മ​ര്‍​പ്പ​ണം, ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ അ​ര​ങ്ങേ​റും. റ​ജി​സ്‌​ട്രേ​ഷ​ന് വേ​ണ്ടി 9745920739, 9605505158 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സു​രേ​ന്ദ്ര​ന്‍ പു​ത്ത​ഞ്ചേ​രി അ​റി​യി​ച്ചു.