ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: ലോ​ർ​ഡ്സി​നും സു​പ്രീം സി​സി​ക്കും വി​ജ​യം
Saturday, January 18, 2020 1:01 AM IST
കോ​ഴി​ക്കോ​ട്: സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ദേ​വ​ഗി​രി ന​ട​ത്തു​ന്ന ആ​റാ​മ​ത് ഫാ. ​ജോ​സ​ഫ് പൈ​ക്ക​ട സ​മാ​ര​ക ഓ​ൾ കേ​ര​ള വൈ​റ്റ് ബോ​ൾ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ന​ലെ ന​ട​ന്ന മ​ത്‌​സ​ര​ത്തി​ൽ ലോ​ർ​ഡ്‌​സ് ക്രി​ക്ക​റ്റ്‌ അ​ക്കാ​ദ​മി മ​ല​പ്പു​റ​ത്തി​നും സു​പ്രീം സി​സി കാ​ലി​ക്ക​ട്ടി​നും വി​ജ​യം. ക​ണ്ണോ​ത്ത് ക്രി​ക്ക​റ്റ് ക്ല​ബ്ബി​നെ​തി​രേ ആ​റ് വി​ക്ക​റ്റി​നാ​ണ് ലോ​ർ​ഡ്‌​സ് ക്രി​ക്ക​റ്റ്‌ അ​ക്കാ​ദ​മി​യു​ടെ വി​ജ​യം. സു​പ്രീം സി​സി കാ​ലി​ക്ക​ട്ട് ആ​റ് റ​ൺ​സി​ന് കോ​ട​ഞ്ചേ​രി എ​സ് സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്കോ​ർ -ക​ണ്ണോ​ത്ത് സി ​സി:68/10(17.1), ലോ​ർ​ഡ്‌​സ് സി​എ മ​ല​പ്പു​റം : 69/4(12). സു​പ്രീം സി​സി:178/6(20), കോ​ട​ഞ്ചേ​രി എ​സ് സി :172/9(20).

ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി

താ​മ​ര​ശേ​രി: ഈ​ങ്ങാ​പ്പു​ഴ​യി​ല്‍ ഡ്രൈ​വ​ര്‍​മാ​ര്‍​ക്കാ​യി ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. താ​മ​ര​ശേ​രി ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ​യും ഈ​ങ്ങാ​പ്പു​ഴ ഡ്രൈ​വേ​ഴ്‌​സ് യൂ​ണി​യ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ക്ലാ​സ് താ​മ​ര​ശേ​രി ട്രാ​ഫി​ക് എ​സ്‌​ഐ ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​സി .തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്ഐ സ​ലീം, നാ​സ​ര്‍ ക​ക്കാ​ട്, ഇ. ​അ​ബ്ദു​ള്‍ ജ​ബ്ബാ​ര്‍, അ​ലി മു​ട്ടി​ല്‍​പാ​റ, സു​നി​ല്‍ കു​മാ​ര്‍, കെ.​സി. ബി​ന്നി, ജോ​ര്‍​ജ്ജ്, രാ​ജ​ന്‍, കേ​ശ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.